---
title: "ഡിവൈഎഫ്ഐ പരിയാരം സെന്റർ യൂണിറ്റ് പി വി ചാത്തുക്കുട്ടി മെമ്മോറിയൽ ഷട്ടിൽ ടൂർണ്ണമെന്റ് സംഘടിപ്പിച്ചു"
english_title: "shuttle tournament"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/85211/shuttle-tournament"
published_at: "2022-12-14T16:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6399ae1e9dfdc_news-card.jpg"
keywords: []
---

# ഡിവൈഎഫ്ഐ പരിയാരം സെന്റർ യൂണിറ്റ് പി വി ചാത്തുക്കുട്ടി മെമ്മോറിയൽ ഷട്ടിൽ ടൂർണ്ണമെന്റ് സംഘടിപ്പിച്ചു

> **Lead Summary:** ഡിവൈഎഫ്ഐ പരിയാരം സെന്റർ യൂണിറ്റിന്റെ നേതൃത്വത്തിൽ സ: പി.വി ചാത്തുക്കുട്ടി മെമ്മോറിയൽ ഷട്ടിൽ ടൂർണമെന്റ് സംഘടിപ്പിച്ചു. ഡിവൈഎഫ്ഐ തളിപ്പറമ്പ ബ്ലോക്ക് സെക്രട്ടറി സ:ഷിബിൻ കാനായി ഉദ്ഘാടനം ചെയ്തു. പരിയാരം മേഖലാ സെക്രട്ടറി റോബിൻ.എൻ, മേഖലാ പ്രസിഡന്റ് ശരത്ത് എന്നിവർ സംസാരിച്ചു. സംഘാടകസമിതി കൺവീനർ ശ്യാമേഷ് പി.ബി സ്വാഗതവും സംഘാടകസമിതി ചെയർമാൻ മഹേഷ് . വി.വി അധ്യക്ഷതയും വഹിച്ചു.CPIM ലോക്കൽ കമ്മറ്റി അംഗം പി.പി ഷൈമ സമ്മാനങ്ങൾ വിതരണം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ആതിര.വി നന്ദിയും പറഞ്ഞു. ടൂർണമെന്റിൽ മുർഷിദ്& ഷിബു ഒന്നാം സ്ഥാനംവും ഇജാസ് & മർവാൻ രണ്ടാ സ്ഥാനവും മികച്ച കളിക്കാരനായി മർവാനും കരസ്ഥമാക്കി.

## Article Content

ഡിവൈഎഫ്ഐ പരിയാരം സെന്റർ യൂണിറ്റിന്റെ നേതൃത്വത്തിൽ സ: പി.വി ചാത്തുക്കുട്ടി മെമ്മോറിയൽ ഷട്ടിൽ ടൂർണമെന്റ് സംഘടിപ്പിച്ചു. ഡിവൈഎഫ്ഐ തളിപ്പറമ്പ ബ്ലോക്ക് സെക്രട്ടറി സ:ഷിബിൻ കാനായി ഉദ്ഘാടനം ചെയ്തു. പരിയാരം മേഖലാ സെക്രട്ടറി റോബിൻ.എൻ, മേഖലാ പ്രസിഡന്റ് ശരത്ത് എന്നിവർ സംസാരിച്ചു. സംഘാടകസമിതി കൺവീനർ ശ്യാമേഷ് പി.ബി സ്വാഗതവും സംഘാടകസമിതി ചെയർമാൻ മഹേഷ് . വി.വി അധ്യക്ഷതയും വഹിച്ചു.CPIM ലോക്കൽ കമ്മറ്റി അംഗം പി.പി ഷൈമ സമ്മാനങ്ങൾ വിതരണം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ആതിര.വി നന്ദിയും പറഞ്ഞു. ടൂർണമെന്റിൽ മുർഷിദ്& ഷിബു ഒന്നാം സ്ഥാനംവും ഇജാസ് & മർവാൻ രണ്ടാ സ്ഥാനവും മികച്ച കളിക്കാരനായി മർവാനും കരസ്ഥമാക്കി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/85211/shuttle-tournament)