---
title: "ഷാക്കിർ തോട്ടിക്കലിന്റെ കൂൾ യുവർ എക്സാം പരീക്ഷ പതിപ്പ് പ്രകാശനം വെള്ളിയാഴ്ച"
english_title: "cool your exam"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/85210/cool-your-exam"
published_at: "2022-12-14T16:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6399ac61b39f4_news-card.jpg"
keywords: []
---

# ഷാക്കിർ തോട്ടിക്കലിന്റെ കൂൾ യുവർ എക്സാം പരീക്ഷ പതിപ്പ് പ്രകാശനം വെള്ളിയാഴ്ച

> **Lead Summary:** **തളിപ്പറമ്പ്: **ഷാക്കിർ തോട്ടിക്കലിന്റെ കൂൾ യുവർ എക്സാം പരീക്ഷ പതിപ്പ് വെള്ളിയാഴ്ച വൈകുന്നേരം 3 മണിക്ക് തലശ്ശേരി പടയണി ദിനപത്രം ഓഫീസിൽ വെച്ച് പ്രകാശനം ചെയ്യും. മുൻ കൃഷി വകുപ്പ് മന്ത്രി കെ. പി മോഹനൻ എം. എൽ. എ മാധ്യമ പ്രവർത്തകൻ പി. എം അഷ്‌റഫിന് നൽകി നിർവഹിക്കും.

## Article Content

**തളിപ്പറമ്പ്: **ഷാക്കിർ തോട്ടിക്കലിന്റെ കൂൾ യുവർ എക്സാം പരീക്ഷ പതിപ്പ് വെള്ളിയാഴ്ച വൈകുന്നേരം 3 മണിക്ക് തലശ്ശേരി പടയണി ദിനപത്രം ഓഫീസിൽ വെച്ച് പ്രകാശനം ചെയ്യും. മുൻ കൃഷി വകുപ്പ് മന്ത്രി കെ. പി മോഹനൻ എം. എൽ. എ മാധ്യമ പ്രവർത്തകൻ പി. എം അഷ്‌റഫിന് നൽകി നിർവഹിക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/85210/cool-your-exam)