---
title: "തലയില്‍ തേങ്ങവീണ് യുവാവ് മരിച്ചു"
english_title: "A young man died after a coconut fell on his head"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/85190/a-young-man-died-after-a-coconut-fell-on-his-head"
published_at: "2022-12-14T15:21:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63999ccfc08e4_vac.jpg"
keywords: []
---

# തലയില്‍ തേങ്ങവീണ് യുവാവ് മരിച്ചു

> **Lead Summary:** **കോഴിക്കോട്: **അത്തോളിയില്‍ തലയില്‍ തേങ്ങവീണ് യുവാവ് മരിച്ചു. പുനത്തില്‍ മുനീര്‍ ആണ് മരിച്ചത്. സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന മുനീര്‍ അവധിക്ക് നാട്ടിലെത്തിയതായിരുന്നു. തിരിച്ച് പോകാനുള്ള തയ്യാറെടുപ്പുകള്‍ക്കിടെയാണ് മരണം.

## Article Content

**കോഴിക്കോട്: **അത്തോളിയില്‍ തലയില്‍ തേങ്ങവീണ് യുവാവ് മരിച്ചു. പുനത്തില്‍ മുനീര്‍ ആണ് മരിച്ചത്. സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന മുനീര്‍ അവധിക്ക് നാട്ടിലെത്തിയതായിരുന്നു. തിരിച്ച് പോകാനുള്ള തയ്യാറെടുപ്പുകള്‍ക്കിടെയാണ് മരണം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/85190/a-young-man-died-after-a-coconut-fell-on-his-head)