---
title: "എസ് എസ് എഫ് കുറുമാത്തൂർ സെക്ടർ സ്റ്റുഡന്റ്സ് കൗണ്‍സിൽ സമാപിച്ചു; ചൊറുക്കള സെക്ടർ രൂപീകരിച്ചു"
english_title: "ssf chorukkala sector"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/85189/ssf-chorukkala-sector"
published_at: "2022-12-14T15:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63999c19e1821_vac.jpg"
keywords: []
---

# എസ് എസ് എഫ് കുറുമാത്തൂർ സെക്ടർ സ്റ്റുഡന്റ്സ് കൗണ്‍സിൽ സമാപിച്ചു; ചൊറുക്കള സെക്ടർ രൂപീകരിച്ചു

> **Lead Summary:** **കുറുമാത്തൂർ :** എസ് എസ് എഫ് കുറുമാത്തൂർ സെക്ടർ സ്റ്റുഡന്റസ് കൗൺസിൽ സമാപിച്ചു. സെക്ടർ പ്രസിഡന്റ് അബൂ താഹിർ സുറൈജിയുടെ അധ്യക്ഷതയിൽ ചേർന്ന കൗൺസിൽ ജില്ലാ ജ.സെക്രട്ടറി ഷംസീർ കടാങ്കോട് ഉദ്‌ഘാടനം ചെയ്തു.ഡിവിഷൻ നേതാക്കളായ അഷ്കർ സഖാഫി,സാബിത്ത് എളംമ്പേരം,മുനീർ ശാമിൽ ഇർഫാനി ,സിറാജ് മുതുകുട,മിദ്‌ലാജ് JR,ഫൈസൽ കാര്യമ്പലം എന്നിവർ കൗൺസിൽ നടപടികൾ നിയന്ത്രിച്ചു. കുറുമാത്തൂർ സെക്ടർ വിഭജിക്കുകയും ചൊറുക്കള സെക്ടർ പുതുതായി നിലവിൽ വരികയും ചെയ്തു. ഇരു സെക്ടറുകളുടെയും പുതിയ ഭാരവാഹികളെ ജില്ലാ പ്രസിഡന്റ് അനസ് അമാനി പുഷ്പഗിരി പ്രഖ്യാപിച്ചു. കുറുമാത്തൂർ സെക്ടർ : സിനാൻ നൂറാനി (പ്രസി.), സഫ്‌വാൻ പൊക്കുണ്ട് (ജ.സെക്ര.), അസദ് അലി നൂറാനി (ഫിനാ.സെക്ര.)മുഷ്താഖ് ,മുഹമ്മദ്, താജുദ്ധീൻ, ഷഫീഹ്, ജസീർ, അസ്‌ലം (സെക്ര.). ചൊറുക്കള സെക്ടർ ; അബൂ താഹിർ സുറൈജി (പ്രസി.),മുഹമ്മദ് ചൊറുക്കള (ജ.സെക്ര ),അബ്ദുൽ ബാരി (ഫിനാ.സെക്ര.), റഷീഖ്, റമീസ്, ഇയാസ്, നബീൽ, മിഖ്ദാദ്‌, റാഹിൽ (സെക്ര.). അസ്അദ്‌ അലി നൂറാനി സ്വാഗതവും മുഹമ്മദ് ചൊറുക്കള നന്ദിയും പറഞ്ഞു.

## Article Content

**കുറുമാത്തൂർ :** എസ് എസ് എഫ് കുറുമാത്തൂർ സെക്ടർ സ്റ്റുഡന്റസ് കൗൺസിൽ സമാപിച്ചു. സെക്ടർ പ്രസിഡന്റ് അബൂ താഹിർ സുറൈജിയുടെ അധ്യക്ഷതയിൽ ചേർന്ന കൗൺസിൽ ജില്ലാ ജ.സെക്രട്ടറി ഷംസീർ കടാങ്കോട് ഉദ്‌ഘാടനം ചെയ്തു.ഡിവിഷൻ നേതാക്കളായ അഷ്കർ സഖാഫി,സാബിത്ത് എളംമ്പേരം,മുനീർ ശാമിൽ ഇർഫാനി ,സിറാജ് മുതുകുട,മിദ്‌ലാജ് JR,ഫൈസൽ കാര്യമ്പലം എന്നിവർ കൗൺസിൽ നടപടികൾ നിയന്ത്രിച്ചു. കുറുമാത്തൂർ സെക്ടർ വിഭജിക്കുകയും ചൊറുക്കള സെക്ടർ പുതുതായി നിലവിൽ വരികയും ചെയ്തു. ഇരു സെക്ടറുകളുടെയും പുതിയ ഭാരവാഹികളെ ജില്ലാ പ്രസിഡന്റ് അനസ് അമാനി പുഷ്പഗിരി പ്രഖ്യാപിച്ചു. കുറുമാത്തൂർ സെക്ടർ : സിനാൻ നൂറാനി (പ്രസി.), സഫ്‌വാൻ പൊക്കുണ്ട് (ജ.സെക്ര.), അസദ് അലി നൂറാനി (ഫിനാ.സെക്ര.)മുഷ്താഖ് ,മുഹമ്മദ്, താജുദ്ധീൻ, ഷഫീഹ്, ജസീർ, അസ്‌ലം (സെക്ര.). ചൊറുക്കള സെക്ടർ ; അബൂ താഹിർ സുറൈജി (പ്രസി.),മുഹമ്മദ് ചൊറുക്കള (ജ.സെക്ര ),അബ്ദുൽ ബാരി (ഫിനാ.സെക്ര.), റഷീഖ്, റമീസ്, ഇയാസ്, നബീൽ, മിഖ്ദാദ്‌, റാഹിൽ (സെക്ര.). അസ്അദ്‌ അലി നൂറാനി സ്വാഗതവും മുഹമ്മദ് ചൊറുക്കള നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/85189/ssf-chorukkala-sector)