---
title: "വീട്ടില്‍ നിന്നും എട്ടുപവന്‍ സ്വര്‍ണാഭരണങ്ങല്‍ മോഷണം പോയതായി പരാതി,പരിയാരം പോലീസ് കേസെടുത്തു"
english_title: "Police have registered a case against eight persons for stealing gold jewelery from their house"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/8516/police-have-registered-a-case-against-eight-persons-for-stealing-gold-jewelery-from-their-house"
published_at: "2021-11-02T13:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6180f404a67c6_64539863-744d-4fb1-bd27-53194c7fbc65.jpg"
keywords: []
---

# വീട്ടില്‍ നിന്നും എട്ടുപവന്‍ സ്വര്‍ണാഭരണങ്ങല്‍ മോഷണം പോയതായി പരാതി,പരിയാരം പോലീസ് കേസെടുത്തു

> **Lead Summary:** **പരിയാരം: **തിരുവട്ടൂര്‍ അവുംങ്ങുംപൊയിലില്‍ വീട്ടിനകത്ത് അലമാരയില്‍ സൂക്ഷിച്ചിരുന്ന എട്ട് പവന്റെ സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയി.

## Article Content

**പരിയാരം: **തിരുവട്ടൂര്‍ അവുംങ്ങുംപൊയിലില്‍ വീട്ടിനകത്ത് അലമാരയില്‍ സൂക്ഷിച്ചിരുന്ന എട്ട് പവന്റെ സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയി.

സീ പൊയിലില്‍ ടാപ്പിംങ് തൊഴിലാളിയായ വള്ളിയോട്ട് ഗംഗാധരന്റെ വീട്ടില്‍ നിന്നുമാണ് അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍ കാണാതായത്. ഗംഗാധരനും ഭാര്യയും മാത്രമാണ് വീട്ടിലുള്ളത്.

സംഭവത്തില്‍ പരിയാരം പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/8516/police-have-registered-a-case-against-eight-persons-for-stealing-gold-jewelery-from-their-house)