---
title: "ചരിത്ര പ്രസിദ്ധമായ ഇരിക്കൂർ നിലാമുറ്റം മഖാം ഉറൂസ് 16 മുതൽ 25 വരെ നടക്കും"
english_title: "nilamuttam makham uroos"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/85101/nilamuttam-makham-uroos"
published_at: "2022-12-14T09:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63994bae8f854_vac.jpg"
keywords: []
---

# ചരിത്ര പ്രസിദ്ധമായ ഇരിക്കൂർ നിലാമുറ്റം മഖാം ഉറൂസ് 16 മുതൽ 25 വരെ നടക്കും

> **Lead Summary:** ചരിത്ര പ്രസിദ്ധമായ ഇരിക്കൂർ നിലാമുറ്റം മഖാം ഉറൂസ് 16 മുതൽ 25 വരെ നടക്കും. 16ന് വൈകീട്ട് 6.25ന് പതാക ഉയർത്തും. ജില്ലാ നായിബ് ഖാളി പി.പി ഉമ്മർ മുസ്‌ലിയാർ നസീഹത്ത് പ്രഭാഷണം നടത്തും. 17ന് രാത്രി ഏഴിന് ആബിദ് ഹുദവി തച്ചണ്ണ ഉദ്ബോധന പ്രഭാഷണം നടത്തും. 24ന് രാവിലെ 11ന് ഭക്ഷണ വിതരണം നടക്കും. 25ന് വൈകീട്ട് നാലിന് മാണിയൂർ അഹമ്മദ് മുസ്‌ലിയാർ കൂട്ട പ്രാർഥനയ്ക്ക് നേതൃത്വം നൽകും.

## Article Content

ചരിത്ര പ്രസിദ്ധമായ ഇരിക്കൂർ നിലാമുറ്റം മഖാം ഉറൂസ് 16 മുതൽ 25 വരെ നടക്കും. 16ന് വൈകീട്ട് 6.25ന് പതാക ഉയർത്തും. ജില്ലാ നായിബ് ഖാളി പി.പി ഉമ്മർ മുസ്‌ലിയാർ നസീഹത്ത് പ്രഭാഷണം നടത്തും. 17ന് രാത്രി ഏഴിന് ആബിദ് ഹുദവി തച്ചണ്ണ ഉദ്ബോധന പ്രഭാഷണം നടത്തും. 24ന് രാവിലെ 11ന് ഭക്ഷണ വിതരണം നടക്കും. 25ന് വൈകീട്ട് നാലിന് മാണിയൂർ അഹമ്മദ് മുസ്‌ലിയാർ കൂട്ട പ്രാർഥനയ്ക്ക് നേതൃത്വം നൽകും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/85101/nilamuttam-makham-uroos)