---
title: "ഇരിണാവ് മടക്കര റോഡ് മെക്കാഡം ടാറിംഗ് പ്രവൃത്തിയുടെ ഉദ്ഘാടനം ഡിസംബർ 15ന്"
english_title: "irinav madakkara mekkadam taring"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/85100/irinav-madakkara-mekkadam-taring"
published_at: "2022-12-14T09:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63994ac5bc842_vac.jpg"
keywords: []
---

# ഇരിണാവ് മടക്കര റോഡ് മെക്കാഡം ടാറിംഗ് പ്രവൃത്തിയുടെ ഉദ്ഘാടനം ഡിസംബർ 15ന്

> **Lead Summary:** ഇരിണാവ് മടക്കര റോഡ് മെക്കാഡം ടാറിംഗ് പ്രവൃത്തിയുടെ ഉദ്ഘാടനം ഡിസംബർ 15ന് രാവിലെ 8.30 ന് എം വിജിൻ എം എൽ എ നിർവഹിക്കും. ഇരിണാവിൽ നടക്കുന്ന പരിപാടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി പി ദിവ്യ അധ്യക്ഷത വഹിക്കും ഇരിണാവ് മുതൽ ഇരിണാവ് പാലം വരെ 1840 മീറ്റർ നീളത്തിൽ റോഡ് നവീകരിക്കുന്നതിന് 1.29 കോടി രൂപയാണ് സർക്കാർ അനുവദിച്ചത്. 5.50 മീറ്റർ വീതിയിൽ റോഡ് മെക്കാഡം ടാറിംഗ് ചെയ്യുന്നതോടൊപ്പം റോഡ് സുരക്ഷ ബോർഡുകളും സ്ഥാപിക്കും.

## Article Content

ഇരിണാവ് മടക്കര റോഡ് മെക്കാഡം ടാറിംഗ് പ്രവൃത്തിയുടെ ഉദ്ഘാടനം ഡിസംബർ 15ന് രാവിലെ 8.30 ന് എം വിജിൻ എം എൽ എ നിർവഹിക്കും. ഇരിണാവിൽ നടക്കുന്ന പരിപാടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി പി ദിവ്യ അധ്യക്ഷത വഹിക്കും ഇരിണാവ് മുതൽ ഇരിണാവ് പാലം വരെ 1840 മീറ്റർ നീളത്തിൽ റോഡ് നവീകരിക്കുന്നതിന് 1.29 കോടി രൂപയാണ് സർക്കാർ അനുവദിച്ചത്. 5.50 മീറ്റർ വീതിയിൽ റോഡ് മെക്കാഡം ടാറിംഗ് ചെയ്യുന്നതോടൊപ്പം റോഡ് സുരക്ഷ ബോർഡുകളും സ്ഥാപിക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/85100/irinav-madakkara-mekkadam-taring)