---
title: "ഏഴിലോട് ഗ്യാസ് ടാങ്കർ മറിഞ്ഞ് അപകടം: ഒഴിവായത് വൻ ദുരന്തം"
english_title: "Gas tanker accident ezhilod "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/85063/gas-tanker-accident-ezhilod"
published_at: "2022-12-13T21:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6398a85948ba3_IMG-20221213-WA0113.jpg"
keywords: []
---

# ഏഴിലോട് ഗ്യാസ് ടാങ്കർ മറിഞ്ഞ് അപകടം: ഒഴിവായത് വൻ ദുരന്തം

> **Lead Summary:** **പരിയാരം :** ദേശീയപാതയിൽ എഴിലോഡ്ഗ്യാസ് ടാങ്കർ ലോറി മറിഞ്ഞു. രാത്രി 8.45നാണ് സംഭവം. ഗ്യാസുമായി മംഗലാപുരം ഭാഗത്തു നിന്നും വന്ന ബുള്ളറ്റ് ടാങ്കർ ലോറിയാണ് മറിഞ്ഞത്. ടാങ്കറിൽ ഉണ്ടായിരുന്നവർക്ക് പരിക്കില്ലെന്നും ഗ്യാസ് ചോർച്ചയില്ലെന്നും പരിയാരം പോലീസ് പറഞ്ഞു. അഗ്നിശമന സേനയും സ്ഥലത്ത് എത്തിയിട്ടുണ്ട്.

## Article Content

**പരിയാരം :** ദേശീയപാതയിൽ എഴിലോഡ്ഗ്യാസ് ടാങ്കർ ലോറി മറിഞ്ഞു. രാത്രി 8.45നാണ് സംഭവം. ഗ്യാസുമായി മംഗലാപുരം ഭാഗത്തു നിന്നും വന്ന ബുള്ളറ്റ് ടാങ്കർ ലോറിയാണ് മറിഞ്ഞത്. ടാങ്കറിൽ ഉണ്ടായിരുന്നവർക്ക് പരിക്കില്ലെന്നും ഗ്യാസ് ചോർച്ചയില്ലെന്നും പരിയാരം പോലീസ് പറഞ്ഞു. അഗ്നിശമന സേനയും സ്ഥലത്ത് എത്തിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/85063/gas-tanker-accident-ezhilod)