---
title: "ഹാപ്പിനെസ്സ് ഫെസ്റ്റിവലിന്റെ പ്രചാരണാർത്ഥം ഫ്ലാഷ് മോബ് അരങ്ങേറി"
english_title: "flash mob"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/85045/flash-mob"
published_at: "2022-12-13T19:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63988c011be37_vac.jpg"
keywords: []
---

# ഹാപ്പിനെസ്സ് ഫെസ്റ്റിവലിന്റെ പ്രചാരണാർത്ഥം ഫ്ലാഷ് മോബ് അരങ്ങേറി

> **Lead Summary:** തളിപ്പറമ്പ മണ്ഡലത്തിലെ ജനകീയോത്സവമായ ഹാപ്പിനെസ്സ് ഫെസ്റ്റിവലിന്റെ പ്രചാരണാർത്ഥം ഫ്ലാഷ് മോബ് അരങ്ങേറി. മണ്ഡലത്തിലെ വിവിധ ക്യാമ്പസുകളിലായി പര്യടനം നടത്തിയ പരിപാടി മോറാഴ സ്‌റ്റംസ് കോളേജിൽ വച്ചു തളിപ്പറമ്പ് എം എൽ എ, എം വി ഗോവിന്ദൻ മാസ്റ്റർ സന്ദർശിച്ചു.

## Article Content

തളിപ്പറമ്പ മണ്ഡലത്തിലെ ജനകീയോത്സവമായ ഹാപ്പിനെസ്സ് ഫെസ്റ്റിവലിന്റെ പ്രചാരണാർത്ഥം ഫ്ലാഷ് മോബ് അരങ്ങേറി. മണ്ഡലത്തിലെ വിവിധ ക്യാമ്പസുകളിലായി പര്യടനം നടത്തിയ പരിപാടി മോറാഴ സ്‌റ്റംസ് കോളേജിൽ വച്ചു തളിപ്പറമ്പ് എം എൽ എ, എം വി ഗോവിന്ദൻ മാസ്റ്റർ സന്ദർശിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/85045/flash-mob)