---
title: "അനധികൃത ചെങ്കൽ ഖനനം: പരിശോധനയിൽ 2 ലോറികൾ പിടികൂടി"
english_title: "Illegal brick mining"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/85026/illegal-brick-mining"
published_at: "2022-12-13T17:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6398690d363f0_news-card.jpg"
keywords: []
---

# അനധികൃത ചെങ്കൽ ഖനനം: പരിശോധനയിൽ 2 ലോറികൾ പിടികൂടി

> **Lead Summary:** പരിയാരം പ്രദേശത്ത് വില്ലേജ് ഓഫീസറുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ അനധികൃത ചെങ്കൽ ഖനനം കണ്ടെത്തി. രണ്ട് ലോറികൾ പിടികൂടി. കെ എൽ 57ജി 4675 എന്ന നമ്പർ ഏയ്ച്ചർ ലോറി പൊന്നുരുക്കിപ്പാറയിൽ വെച്ചും കെ എൽ 59 ടി 6414 എന്ന നമ്പർ ലോറി പൊള്ളാളം വെച്ചുമാണ് പിടിച്ചെടുത്തത്. പിടിച്ചെടുത്ത വാഹനങ്ങൾ പരിയാരം പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിട്ടുണ്ട് പരിശോധനയ്ക്ക് വില്ലേജ് ഓഫീസർ രമേശ് ബാബു വി വി, ക്ലാർക്ക് പ്രമോദ് പി എന്നിവർ നേതൃത്വം നൽകി

## Article Content

പരിയാരം പ്രദേശത്ത് വില്ലേജ് ഓഫീസറുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ അനധികൃത ചെങ്കൽ ഖനനം കണ്ടെത്തി. രണ്ട് ലോറികൾ പിടികൂടി. കെ എൽ 57ജി 4675 എന്ന നമ്പർ ഏയ്ച്ചർ ലോറി പൊന്നുരുക്കിപ്പാറയിൽ വെച്ചും കെ എൽ 59 ടി 6414 എന്ന നമ്പർ ലോറി പൊള്ളാളം വെച്ചുമാണ് പിടിച്ചെടുത്തത്. പിടിച്ചെടുത്ത വാഹനങ്ങൾ പരിയാരം പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിട്ടുണ്ട് പരിശോധനയ്ക്ക് വില്ലേജ് ഓഫീസർ രമേശ് ബാബു വി വി, ക്ലാർക്ക് പ്രമോദ് പി എന്നിവർ നേതൃത്വം നൽകി

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/85026/illegal-brick-mining)