---
title: "മുല്ലക്കൊടി സി ആർ സി നാടകഫെസ്റ്റ് സംഘാടക സമിതി രൂപീകരിച്ചു"
english_title: "mullakkodi crc"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/84971/mullakkodi-crc"
published_at: "2022-12-13T13:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63982eb23411d_vac.jpg"
keywords: []
---

# മുല്ലക്കൊടി സി ആർ സി നാടകഫെസ്റ്റ് സംഘാടക സമിതി രൂപീകരിച്ചു

> **Lead Summary:** 2023 ജനുവരി 25 മുതൽ 29 വരെ മുല്ലക്കൊടിയിൽ നടക്കുന്ന നാടക ഫെസ്റ്റിന്റെ നടത്തിപ്പിനായി സംഘാടക സമിതി രൂപീകരിച്ചു. യോഗത്തിൽ സി.പി.ഐ.എം മുല്ലക്കൊടി ലോക്കൽ സെക്രട്ടറി : ടി.പി.മനോഹരൻ അദ്ധ്യക്ഷത വഹിച്ചു മയ്യിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ : എ.ടി .രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യ്തു എ.ബാലകൃഷ്ണൻ, പി.ബാലൻ, എം. അസൈനാർ, പി.പത്മനാഭൻ ,പി മുകുന്ദൻ ,കെ.ദാമോദരൻ, കെ.സി. മഹേശൻ , വി.വി. മോഹനൻ, കെ. ഉത്തമൻ , പി.വി.രാജേന്ദ്രൻ , ഐ .വി സജീവൻ , പി.ടി. സന്തോഷ്, ഒ. സുമേഷ്, സി.ശേഖരൻ , സി.കെ .നാരായണൻ ,റിനേഷ് ടി.കെ, വി.ടി. നാരായണൻ, കെ.കെ. അശോകൻ , കെ.സി രമേശൻ ,എം. നാരായണൻ ,കെ.മുകുന്ദൻ എന്നിവർ സംസാരിച്ചു ഭാരവാഹികൾ എ.ടി.രാമചന്ദ്രൻ ( ചെയർമാൻ ) കെ. ഉത്തമൻ ( ജനറൽ കൺവീനർ )

## Article Content

2023 ജനുവരി 25 മുതൽ 29 വരെ മുല്ലക്കൊടിയിൽ നടക്കുന്ന നാടക ഫെസ്റ്റിന്റെ നടത്തിപ്പിനായി സംഘാടക സമിതി രൂപീകരിച്ചു. യോഗത്തിൽ സി.പി.ഐ.എം മുല്ലക്കൊടി ലോക്കൽ സെക്രട്ടറി : ടി.പി.മനോഹരൻ അദ്ധ്യക്ഷത വഹിച്ചു മയ്യിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ : എ.ടി .രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യ്തു എ.ബാലകൃഷ്ണൻ, പി.ബാലൻ, എം. അസൈനാർ, പി.പത്മനാഭൻ ,പി മുകുന്ദൻ ,കെ.ദാമോദരൻ, കെ.സി. മഹേശൻ , വി.വി. മോഹനൻ, കെ. ഉത്തമൻ , പി.വി.രാജേന്ദ്രൻ , ഐ .വി സജീവൻ , പി.ടി. സന്തോഷ്, ഒ. സുമേഷ്, സി.ശേഖരൻ , സി.കെ .നാരായണൻ ,റിനേഷ് ടി.കെ, വി.ടി. നാരായണൻ, കെ.കെ. അശോകൻ , കെ.സി രമേശൻ ,എം. നാരായണൻ ,കെ.മുകുന്ദൻ എന്നിവർ സംസാരിച്ചു ഭാരവാഹികൾ എ.ടി.രാമചന്ദ്രൻ ( ചെയർമാൻ ) കെ. ഉത്തമൻ ( ജനറൽ കൺവീനർ )

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/84971/mullakkodi-crc)