---
title: "കഞ്ചാവ് നൽകി 15 കാരനെ പീഡിപ്പിച്ച സംഭവത്തിൽ രണ്ടുപേർ കൂടി പ്രതികൾ"
english_title: "Two more accused"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/84970/two-more-accused"
published_at: "2022-12-13T13:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63982df41ab92_news-card-Recovered.jpg"
keywords: []
---

# കഞ്ചാവ് നൽകി 15 കാരനെ പീഡിപ്പിച്ച സംഭവത്തിൽ രണ്ടുപേർ കൂടി പ്രതികൾ

> **Lead Summary:** ആയിക്കരയിൽ കഞ്ചാവ് നൽകി പീഡിപ്പിച്ച 15 കാരനെ മറ്റു രണ്ടുപേരും പീഡനത്തിനിരയാക്കി സംഭവത്തിൽ രണ്ടുപേർക്കെതിരെ മയ്യിൽ പോലീസ് കേസെടുത്തു. പള്ളിപ്പറമ്പ് സ്വദേശി അബ്ദുൾസലാം ചെക്കികുളം സ്വദേശി മുഹമ്മദ് കുഞ്ഞി എന്നിവർക്കെതിരെയാണ് കേസ് ആറുമാസം മുമ്പാണ് പീഡനം നടന്നത്. കഞ്ചാവ് നൽകി പീഡിപ്പിച്ച സംഭവത്തിൽ കടലായി സ്വദേശി ശരീഫിനെ അറസ്റ്റ് ചെയ്തിരുന്നു

## Article Content

ആയിക്കരയിൽ കഞ്ചാവ് നൽകി പീഡിപ്പിച്ച 15 കാരനെ മറ്റു രണ്ടുപേരും പീഡനത്തിനിരയാക്കി സംഭവത്തിൽ രണ്ടുപേർക്കെതിരെ മയ്യിൽ പോലീസ് കേസെടുത്തു. പള്ളിപ്പറമ്പ് സ്വദേശി അബ്ദുൾസലാം ചെക്കികുളം സ്വദേശി മുഹമ്മദ് കുഞ്ഞി എന്നിവർക്കെതിരെയാണ് കേസ് ആറുമാസം മുമ്പാണ് പീഡനം നടന്നത്. കഞ്ചാവ് നൽകി പീഡിപ്പിച്ച സംഭവത്തിൽ കടലായി സ്വദേശി ശരീഫിനെ അറസ്റ്റ് ചെയ്തിരുന്നു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/84970/two-more-accused)