---
title: "എസ്. എസ്. എഫ് തളിപ്പറമ്പ ഡിവിഷൻ സ്റ്റുഡന്റസ് കൗൺസിൽ സമാപിച്ചു"
english_title: "ssf dtudents council"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/84947/ssf-dtudents-council"
published_at: "2022-12-13T11:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/639818e868370_vac.jpg"
keywords: []
---

# എസ്. എസ്. എഫ് തളിപ്പറമ്പ ഡിവിഷൻ സ്റ്റുഡന്റസ് കൗൺസിൽ സമാപിച്ചു

> **Lead Summary:** **തളിപ്പറമ്പ :** 91 യൂണിറ്റും 10 സെക്ടർ സ്റ്റുഡന്റസ് കൗൺസിലുകളും പൂർത്തിയാക്കിയാണ് തളിപ്പറമ്പ സുന്നി നഗറിൽ ഡിവിഷൻ സ്റ്റുഡന്റസ് കൗൺസിൽ നടന്നത്. എസ്. എസ് എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സി. എൻ ജഅഫർ സ്വാദിഖ് ഉദ്ഘാടനം ചെയ്തു. നിയോ ലിബറൽ കാലത്തും പ്രാക്ടിക്കൽ മുസ്‌ലിമായി ജീവിക്കുന്നത് തന്നെയാണ് ഏറ്റവും അനായാസകരമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ഷുഹൈബ് വായാട്, ജില്ലാ സെക്രട്ടറിമാരായ അജീർ സഖാഫി, റമീസ് മാഹി, റസീൻ അബ്ദുല്ല, അലി ത്വാഹിർ നിർവേലി കൗൺസിൽ നടപടികൾ നിയന്ത്രിച്ചു. പുതിയ ഭാരവാഹികളെ ജില്ലാ പ്രസിഡന്റ്‌ മുഹമ്മദ്‌ അനസ് അമാനി പ്രഖ്യാപിച്ചു.

## Article Content

**തളിപ്പറമ്പ :** 91 യൂണിറ്റും 10 സെക്ടർ സ്റ്റുഡന്റസ് കൗൺസിലുകളും പൂർത്തിയാക്കിയാണ് തളിപ്പറമ്പ സുന്നി നഗറിൽ ഡിവിഷൻ സ്റ്റുഡന്റസ് കൗൺസിൽ നടന്നത്. എസ്. എസ് എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സി. എൻ ജഅഫർ സ്വാദിഖ് ഉദ്ഘാടനം ചെയ്തു. നിയോ ലിബറൽ കാലത്തും പ്രാക്ടിക്കൽ മുസ്‌ലിമായി ജീവിക്കുന്നത് തന്നെയാണ് ഏറ്റവും അനായാസകരമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ഷുഹൈബ് വായാട്, ജില്ലാ സെക്രട്ടറിമാരായ അജീർ സഖാഫി, റമീസ് മാഹി, റസീൻ അബ്ദുല്ല, അലി ത്വാഹിർ നിർവേലി കൗൺസിൽ നടപടികൾ നിയന്ത്രിച്ചു. പുതിയ ഭാരവാഹികളെ ജില്ലാ പ്രസിഡന്റ്‌ മുഹമ്മദ്‌ അനസ് അമാനി പ്രഖ്യാപിച്ചു.

ഭാരവാഹികൾ : പി.എ മുനീർ ശാമിൽ ഇർഫാനി (പ്രസിഡന്റ്‌) അബ്ദുൽ ബാസിത്ത് അമാനി (ജനറൽ സെക്രട്ടറി) സിറാജ്‌ മുതുകുട (ഫിനാൻസ് സെക്രട്ടറി) സെക്രട്ടറിമാർ : അഷ്‌കർ ചൊറുക്കള, മുബഷിർ സൈനി, സഫ്‌വാൻ വായാട്, മിദ്‌ലാജ് ജെ. ആർ,മുനവ്വിർ അമാനി, ബിലാൽ പുഷ്പഗിരി, വാരിസ് എം. പി, സൽമാൻ മന്ന. സെക്രട്ടറിയേറ്റ് അംഗങ്ങൾ: ശിഹാബ് സഖാഫി, ഫുആദ് പട്ടുവം, അർഷദ് എൻ.എം

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/84947/ssf-dtudents-council)