---
title: "കണ്ണപുരത്ത് മിനിലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു"
english_title: "Accident at kannapuram "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/84827/accident-at-kannapuram"
published_at: "2022-12-12T15:44:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6396ff2332a2b_IMG-20221212-WA0073.jpg"
keywords: []
---

# കണ്ണപുരത്ത് മിനിലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു

> **Lead Summary:** കണ്ണപുരം മൊട്ടമ്മലിൽ വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു. മിനി ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചാണ് അപകടം. ഇരിണാവ് സ്വദേശി കപ്പള്ളി ബാലകൃഷ്ണൻ, കുളിച്ചാൽ സ്വദേശി ജയരാജൻ, എന്നിവരാണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് അപകടം നടന്നത്.

## Article Content

കണ്ണപുരം മൊട്ടമ്മലിൽ വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു. മിനി ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചാണ് അപകടം. ഇരിണാവ് സ്വദേശി കപ്പള്ളി ബാലകൃഷ്ണൻ, കുളിച്ചാൽ സ്വദേശി ജയരാജൻ, എന്നിവരാണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് അപകടം നടന്നത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/84827/accident-at-kannapuram)