---
title: "വുമൺ ആൻഡ് ചൈൽഡ് ഹോസ്പിറ്റലിലെ അമ്മയും കുഞ്ഞും ശില്പം അനാച്ഛാദനം ചെയ്തു"
english_title: "statue inauguration"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/84799/statue-inauguration"
published_at: "2022-12-12T14:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6396e8df78923_news-card.jpg"
keywords: []
---

# വുമൺ ആൻഡ് ചൈൽഡ് ഹോസ്പിറ്റലിലെ അമ്മയും കുഞ്ഞും ശില്പം അനാച്ഛാദനം ചെയ്തു

> **Lead Summary:** മാങ്ങാട്ടുപറമ്പ് ഇ കെ നായനാർ മെമ്മോറിയൽ വുമൺ ആൻഡ് ചൈൽഡ് ഹോസ്പിറ്റലിലെ അമ്മയും കുഞ്ഞും ശില്പം അനാച്ഛാദനം ചെയ്തു. സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യസംരക്ഷണം ഉറപ്പുവരുത്തുന്നതിൽ മികവുറ്റ പ്രവർത്തനം കാഴ്ചവയ്ക്കുന്ന ആശുപത്രി പരിസരത്തെ കൂടുതൽ സൗന്ദര്യാത്മകമാക്കുവാൻ ഈ ശില്പത്തിന് സാധിക്കും. ആശുപത്രിയുടെ ലക്ഷ്യസന്ദേശം വിളിച്ചോതുന്ന മനോഹര ശില്പം തിരുവനന്തപുരം സ്വദേശി ജലഥറാണ് നിർമ്മിച്ചിരിക്കുന്നത്.

## Article Content

മാങ്ങാട്ടുപറമ്പ് ഇ കെ നായനാർ മെമ്മോറിയൽ വുമൺ ആൻഡ് ചൈൽഡ് ഹോസ്പിറ്റലിലെ അമ്മയും കുഞ്ഞും ശില്പം അനാച്ഛാദനം ചെയ്തു. സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യസംരക്ഷണം ഉറപ്പുവരുത്തുന്നതിൽ മികവുറ്റ പ്രവർത്തനം കാഴ്ചവയ്ക്കുന്ന ആശുപത്രി പരിസരത്തെ കൂടുതൽ സൗന്ദര്യാത്മകമാക്കുവാൻ ഈ ശില്പത്തിന് സാധിക്കും. ആശുപത്രിയുടെ ലക്ഷ്യസന്ദേശം വിളിച്ചോതുന്ന മനോഹര ശില്പം തിരുവനന്തപുരം സ്വദേശി ജലഥറാണ് നിർമ്മിച്ചിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/84799/statue-inauguration)