---
title: "സെക്യൂരിറ്റി ജീവനക്കാരനെ ബാങ്കിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി"
english_title: "bank security died"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/84758/bank-security-died"
published_at: "2022-12-12T12:01:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6396cb553843f_Untitled-2_web.jpg"
keywords: []
---

# സെക്യൂരിറ്റി ജീവനക്കാരനെ ബാങ്കിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** മാടായി സർവീസ് സഹകരണ ബാങ്ക് വെങ്ങര ഹെഡ് ഓഫീസിലെ സെക്യൂരിറ്റി ജീവനക്കാരനും കല്യാശ്ശേരി സ്വദേശിയും വേങ്ങരയിൽ താമസമാക്കിയ പയ്യൻ പുത്തൻവീട്ടിൽ സുധാകരൻ നമ്പ്യാർ ആണ് ഇന്ന് രാവിലെ ബാങ്കിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പഴയങ്ങാടി പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഹൃദയാഘാതം ആണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം

## Article Content

മാടായി സർവീസ് സഹകരണ ബാങ്ക് വെങ്ങര ഹെഡ് ഓഫീസിലെ സെക്യൂരിറ്റി ജീവനക്കാരനും കല്യാശ്ശേരി സ്വദേശിയും വേങ്ങരയിൽ താമസമാക്കിയ പയ്യൻ പുത്തൻവീട്ടിൽ സുധാകരൻ നമ്പ്യാർ ആണ് ഇന്ന് രാവിലെ ബാങ്കിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പഴയങ്ങാടി പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഹൃദയാഘാതം ആണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/84758/bank-security-died)