---
title: "യുഡിഎഫ് പ്രതിഷേധ സംഗമം നാളെ; അബ്ദുറഹിമാൻ രണ്ടത്താണി ഉദ്ഘാടനം ചെയ്യും"
english_title: "u d f protest"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/84720/u-d-f-protest"
published_at: "2022-12-12T09:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6396a5f0c8a76_news-card.jpg"
keywords: []
---

# യുഡിഎഫ് പ്രതിഷേധ സംഗമം നാളെ; അബ്ദുറഹിമാൻ രണ്ടത്താണി ഉദ്ഘാടനം ചെയ്യും

> **Lead Summary:** **കണ്ണൂർ: **സർക്കാർ അർദ്ധസർക്കാർ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന പിൻവാതിൽ ബന്ധുനിയമനങ്ങൾക്കെതിരെ ,സിപിഎം -ലഹരിമാഫിയഅവിശുദ്ധകൂട്ടുകെട്ടിനെതിരെയും ,നിത്യോപയോഗ സാധനങ്ങളുടെ അനിയന്ത്രിത വിലക്കയറ്റത്തിനും കാർഷികോല്പന്നങ്ങളുടെവിലതകർച്ചക്കുമെതിരെയുമുള്ള യുഡിഎഫ് പ്രക്ഷോഭത്തിന്റെ ഭാഗമായി കണ്ണൂർ ജില്ലാ യുഡിഎഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നാളെ (ചൊവ്വ) കണ്ണൂർ കലക്ടറേറ്റ്പടിക്കൽ പ്രതിഷേധ സംഗമം സംഘടിപ്പിക്കും.കാലത്ത് 10. 30 ന് നടക്കുന്ന പ്രതിഷേധ സംഗമം മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിഅബ്ദുറഹിമാൻ രണ്ടത്താണി സംഗമം ഉദ്ഘാടനം ചെയ്യും.വിവിധ കക്ഷി നേതാക്കൾ ചടങ്ങിൽ സംബന്ധിക്കും.പ്രതിഷേധ സംഗമം വിജയിപ്പിക്കാൻ യുഡിഎഫ് ജില്ലാ ചെയർമാൻ പി.ടി മാത്യുവും ജനറൽ കൺവീനർ അഡ്വ. അബ്ദുൽ കരീം ചേലേരിയും ആഹ്വാനം ചെയ്തു.

## Article Content

**കണ്ണൂർ: **സർക്കാർ അർദ്ധസർക്കാർ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന പിൻവാതിൽ ബന്ധുനിയമനങ്ങൾക്കെതിരെ ,സിപിഎം -ലഹരിമാഫിയഅവിശുദ്ധകൂട്ടുകെട്ടിനെതിരെയും ,നിത്യോപയോഗ സാധനങ്ങളുടെ അനിയന്ത്രിത വിലക്കയറ്റത്തിനും കാർഷികോല്പന്നങ്ങളുടെവിലതകർച്ചക്കുമെതിരെയുമുള്ള യുഡിഎഫ് പ്രക്ഷോഭത്തിന്റെ ഭാഗമായി കണ്ണൂർ ജില്ലാ യുഡിഎഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നാളെ (ചൊവ്വ) കണ്ണൂർ കലക്ടറേറ്റ്പടിക്കൽ പ്രതിഷേധ സംഗമം സംഘടിപ്പിക്കും.കാലത്ത് 10. 30 ന് നടക്കുന്ന പ്രതിഷേധ സംഗമം മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിഅബ്ദുറഹിമാൻ രണ്ടത്താണി സംഗമം ഉദ്ഘാടനം ചെയ്യും.വിവിധ കക്ഷി നേതാക്കൾ ചടങ്ങിൽ സംബന്ധിക്കും.പ്രതിഷേധ സംഗമം വിജയിപ്പിക്കാൻ യുഡിഎഫ് ജില്ലാ ചെയർമാൻ പി.ടി മാത്യുവും ജനറൽ കൺവീനർ അഡ്വ. അബ്ദുൽ കരീം ചേലേരിയും ആഹ്വാനം ചെയ്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/84720/u-d-f-protest)