---
title: "കല്ല്യാശ്ശേരി ഗ്രാമപഞ്ചായത്തിലെ ആരോഗ്യ സ്റ്റാൻഡിങ് വിദ്യാഭ്യാസ കമ്മിറ്റിയുടെ നേതൃത്വത്തിൽ എല്ലാ സ്കൂളുകളും പരിശോധന  നടത്തി"
english_title: "All the schools were inspected under the leadership of the Health Standing Education Committee of Kallyassery Grama Panchayat"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/8458/all-the-schools-were-inspected-under-the-leadership-of-the-health-standing-education-committee-of-kallyassery-grama-panchayat"
published_at: "2021-11-02T09:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6180be92aec20_news-.jpg"
keywords: []
---

# കല്ല്യാശ്ശേരി ഗ്രാമപഞ്ചായത്തിലെ ആരോഗ്യ സ്റ്റാൻഡിങ് വിദ്യാഭ്യാസ കമ്മിറ്റിയുടെ നേതൃത്വത്തിൽ എല്ലാ സ്കൂളുകളും പരിശോധന  നടത്തി

> **Lead Summary:** കല്ല്യാശ്ശേരി ഗ്രാമപഞ്ചായത്തിലെ ആരോഗ്യ സ്റ്റാൻഡിങ് വിദ്യാഭ്യാസ കമ്മിറ്റിയുടെ നേതൃത്വത്തിൽ എല്ലാ സ്കൂളുകളും പരിശോധന നടത്തി.

## Article Content

കല്ല്യാശ്ശേരി ഗ്രാമപഞ്ചായത്തിലെ ആരോഗ്യ സ്റ്റാൻഡിങ് വിദ്യാഭ്യാസ കമ്മിറ്റിയുടെ നേതൃത്വത്തിൽ എല്ലാ സ്കൂളുകളും പരിശോധന നടത്തി.

കല്ല്യാശ്ശേരി സൗത്ത് യുപി സ്കൂളിൽ വൈസ് പ്രസിഡണ്ട് നിഷയും നേതൃത്വം നൽകി ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി വി ഭാനുമതി,  വാർഡ് മെമ്പർ കെ സിജു,  എ സ്വപ്ന, സിന്ധു എന്നിവർ നേതൃത്വം നൽകി

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/8458/all-the-schools-were-inspected-under-the-leadership-of-the-health-standing-education-committee-of-kallyassery-grama-panchayat)