---
title: "ക്ഷേത്ര ഭണ്ഡാരം കുത്തിത്തുറന്ന് കവർച്ച: നിരവധി മോഷണക്കേസുകളിലെ പ്രതി അറസ്റ്റിൽ"
english_title: "arrest"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/84463/arrest"
published_at: "2022-12-10T18:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63947f03b82cf_news-card.jpg"
keywords: []
---

# ക്ഷേത്ര ഭണ്ഡാരം കുത്തിത്തുറന്ന് കവർച്ച: നിരവധി മോഷണക്കേസുകളിലെ പ്രതി അറസ്റ്റിൽ

> **Lead Summary:** ക്ഷേത്ര ഭണ്ഡാരം കുത്തിത്തുറന്ന് കവർച്ച: നിരവധി മോഷണക്കേസുകളിലെ പ്രതി അറസ്റ്റിൽ. ഇരിട്ടി നേരമ്പോക്ക് റോഡിലെ മുരളിയെയാണ് ടൗൺ ഇൻസ്പെക്ടർ ബിനുമോഹനും സ്ക്വാഡും അറസ്റ്റ് ചെയ്തത്. കണ്ണൂർ ചാലാട് കല്ലിക്കോട് ക്ഷേത്രം ഭണ്ഡാരം കുത്തിത്തുറന്ന് 60000 രൂപ കവർന്ന കേസിലാണ് അറസ്റ്റ്. പാലക്കാട് 15 പവനും മൂന്നുലക്ഷം രൂപയും കവർന്ന കേസിലെ പിടികിട്ടാപ്പുള്ളിയാണ് മുരളി. പല ജില്ലകളിലായി 10 കേസുകൾ ഇയാൾക്കെതിരെ ഉണ്ട്.

## Article Content

ക്ഷേത്ര ഭണ്ഡാരം കുത്തിത്തുറന്ന് കവർച്ച: നിരവധി മോഷണക്കേസുകളിലെ പ്രതി അറസ്റ്റിൽ. ഇരിട്ടി നേരമ്പോക്ക് റോഡിലെ മുരളിയെയാണ് ടൗൺ ഇൻസ്പെക്ടർ ബിനുമോഹനും സ്ക്വാഡും അറസ്റ്റ് ചെയ്തത്. കണ്ണൂർ ചാലാട് കല്ലിക്കോട് ക്ഷേത്രം ഭണ്ഡാരം കുത്തിത്തുറന്ന് 60000 രൂപ കവർന്ന കേസിലാണ് അറസ്റ്റ്. പാലക്കാട് 15 പവനും മൂന്നുലക്ഷം രൂപയും കവർന്ന കേസിലെ പിടികിട്ടാപ്പുള്ളിയാണ് മുരളി. പല ജില്ലകളിലായി 10 കേസുകൾ ഇയാൾക്കെതിരെ ഉണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/84463/arrest)