---
title: "കേരള ഡിജിറ്റൽ അക്കാദമി പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും"
english_title: "kerala digital academy"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/84415/kerala-digital-academy"
published_at: "2022-12-10T14:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/639446618136e_vac.jpg"
keywords: []
---

# കേരള ഡിജിറ്റൽ അക്കാദമി പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും

> **Lead Summary:** **തളിപ്പറമ്പ : **തളിപ്പറമ്പ കുട്ടുക്കൻ കോംപ്ലക്സ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കേരള ഡിജിറ്റൽ അക്കാദമി പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ നാളെ (ഞായർ)ഉച്ചക്ക് 12 മണിക്ക് ഉദ്ഘാടനം ചെയ്യും . വി.എഫ്.എക്‌സ്, അനിമേഷൻ, മോഷൻ ഗ്രാഫിക്സ്, ഗ്രാഫിക് ഡിസൈൻ, ഡിജിറ്റൽ മാർക്കറ്റിംഗ് തുടങ്ങിയ പുതിയ കാലത്തെ പുതിയ കോഴ്സിന്റെ കൂടെ പ്രോജക്ട് വർക്ക്, സൗജന്യ ഇന്റെണ്ഷിപ്പ് എന്നിവ കൂടി നൽകുന്നുണ്ട്.

## Article Content

**തളിപ്പറമ്പ : **തളിപ്പറമ്പ കുട്ടുക്കൻ കോംപ്ലക്സ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കേരള ഡിജിറ്റൽ അക്കാദമി പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ നാളെ (ഞായർ)ഉച്ചക്ക് 12 മണിക്ക് ഉദ്ഘാടനം ചെയ്യും . വി.എഫ്.എക്‌സ്, അനിമേഷൻ, മോഷൻ ഗ്രാഫിക്സ്, ഗ്രാഫിക് ഡിസൈൻ, ഡിജിറ്റൽ മാർക്കറ്റിംഗ് തുടങ്ങിയ പുതിയ കാലത്തെ പുതിയ കോഴ്സിന്റെ കൂടെ പ്രോജക്ട് വർക്ക്, സൗജന്യ ഇന്റെണ്ഷിപ്പ് എന്നിവ കൂടി നൽകുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/84415/kerala-digital-academy)