---
title: "നഴ്സിംഗ് വിസ വാഗ്ദാനം നൽകി യുവതിയിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്തതായി പരാതി"
english_title: "visa froud"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/84413/visa-froud"
published_at: "2022-12-10T14:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/639444eca4d60_,.jpg"
keywords: []
---

# നഴ്സിംഗ് വിസ വാഗ്ദാനം നൽകി യുവതിയിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്തതായി പരാതി

> **Lead Summary:** **ചിറ്റാരിക്കാൽ; **വിദേശത്തേക്ക് നഴ്സിംഗ് വിസ വാഗ്ദാനം നൽകി യുവതിയിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്തതായി പരാതി. ചിറ്റാരിക്കാൽ സ്വദേശിനിയായ സിന്ധു ടിജോ പരാതിയിലാണ് സുഹൃത്ത് മുഖേന പരിചയപ്പെട്ട ഡോക്ടർ ജോർജിനെതിരെ വിശ്വാസവഞ്ചനക്ക് കേസെടുത്തത്. ഫേയിസ്ബുക്കിലൂടെ പരിചയപ്പെട്ട ആൻ്റണി എന്ന സുഹൃത്ത് വഴി യു.കെ.യിലേക്ക് വിസക്കായി 6, 72,000 രൂപ നൽകില്ലെന്നും പിന്നീട് പ്രതി കൃത്രിമമായി വ്യാജ വിസ നൽകി ചതി ചെയ്യുകയും കൊടുത്ത പണമോവിസയോ നൽകാതെ വിശ്വാസ വഞ്ചന നടത്തിയെന്ന പരാതിയിലാണ് ചിറ്റാരിക്കാൽ പോലീസ് കേസെടുത്തത്.

## Article Content

**ചിറ്റാരിക്കാൽ; **വിദേശത്തേക്ക് നഴ്സിംഗ് വിസ വാഗ്ദാനം നൽകി യുവതിയിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്തതായി പരാതി. ചിറ്റാരിക്കാൽ സ്വദേശിനിയായ സിന്ധു ടിജോ പരാതിയിലാണ് സുഹൃത്ത് മുഖേന പരിചയപ്പെട്ട ഡോക്ടർ ജോർജിനെതിരെ വിശ്വാസവഞ്ചനക്ക് കേസെടുത്തത്. ഫേയിസ്ബുക്കിലൂടെ പരിചയപ്പെട്ട ആൻ്റണി എന്ന സുഹൃത്ത് വഴി യു.കെ.യിലേക്ക് വിസക്കായി 6, 72,000 രൂപ നൽകില്ലെന്നും പിന്നീട് പ്രതി കൃത്രിമമായി വ്യാജ വിസ നൽകി ചതി ചെയ്യുകയും കൊടുത്ത പണമോവിസയോ നൽകാതെ വിശ്വാസ വഞ്ചന നടത്തിയെന്ന പരാതിയിലാണ് ചിറ്റാരിക്കാൽ പോലീസ് കേസെടുത്തത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/84413/visa-froud)