---
title: "സ: പി ഷൈജു അനുസ്മരണം നാളെ തോട്ടറമ്പിൽ"
english_title: "p shaiju"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/84410/p-shaiju"
published_at: "2022-12-10T14:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6394443251b9a_news-card.jpg"
keywords: []
---

# സ: പി ഷൈജു അനുസ്മരണം നാളെ തോട്ടറമ്പിൽ

> **Lead Summary:** സി പി ഐ എം തോട്ടറമ്പ ബ്രാഞ്ചിന്റെയും ഡി വൈ എഫ് ഐ തോട്ടറമ്പ യൂണിറ്റിന്റെയും ആഭിമുഖ്യത്തിൽ സ:പി. ഷൈജു അനുസ്മരണം തോട്ടറമ്പിൽ വെച്ച് നടത്തുന്നു.സ: പുല്ലായികൊടി ചന്ദ്രൻ, സ: ഒ സുഭാഗ്യം, സ: കെ ബിജുമോൻ, സ: ടി വി വിനോദ്, സ:പി വത്സല, സ: വി രാഘവൻ, സ: എം സൗദാമിനി, സ: വി വി കുഞ്ഞിരാമൻ, സ: മിഥുൻ ചാലത്തൂർ, സ: വിലാസ് കെ.പി, സ: കമിലാസ് വി ജെ, സ: പി പി മഹേശൻ എന്നിവർ സംസാരിക്കുന്നു.

## Article Content

സി പി ഐ എം തോട്ടറമ്പ ബ്രാഞ്ചിന്റെയും ഡി വൈ എഫ് ഐ തോട്ടറമ്പ യൂണിറ്റിന്റെയും ആഭിമുഖ്യത്തിൽ സ:പി. ഷൈജു അനുസ്മരണം തോട്ടറമ്പിൽ വെച്ച് നടത്തുന്നു.സ: പുല്ലായികൊടി ചന്ദ്രൻ, സ: ഒ സുഭാഗ്യം, സ: കെ ബിജുമോൻ, സ: ടി വി വിനോദ്, സ:പി വത്സല, സ: വി രാഘവൻ, സ: എം സൗദാമിനി, സ: വി വി കുഞ്ഞിരാമൻ, സ: മിഥുൻ ചാലത്തൂർ, സ: വിലാസ് കെ.പി, സ: കമിലാസ് വി ജെ, സ: പി പി മഹേശൻ എന്നിവർ സംസാരിക്കുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/84410/p-shaiju)