---
title: "കേരള പത്മശാലിയ സംഘം തളിപ്പറമ്പ  ശാഖ കമ്മിറ്റി സ്ഥാപക ദിനം ആചരിച്ചു"
english_title: "pathmashaliya sangh"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/84343/pathmashaliya-sangh"
published_at: "2022-12-10T09:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/639404ac92f75_news-card.jpg"
keywords: []
---

# കേരള പത്മശാലിയ സംഘം തളിപ്പറമ്പ  ശാഖ കമ്മിറ്റി സ്ഥാപക ദിനം ആചരിച്ചു

> **Lead Summary:** **തളിപ്പറമ്പ: ** കേരള പത്മശാലിയ സംഘം സ്ഥാപക ദിനം ആചരിച്ചു. തളിപ്പറമ്പ ശാഖ കമ്മിറ്റിയുടെ നേതൃത്വത്തിൽ പൂക്കോത്ത് തെരുവിൽ ശാഖാ പ്രസിഡണ്ട് കെ.ലക്ഷ്മണൻ പതാക ഉയർത്തി. ശാഖാ വൈസ് പ്രസിഡണ്ട് സി.നാരായണൻ, ശാഖ ട്രഷറർ ശ്യാമള ശശിധരൻ, ശാഖാ കമ്മിറ്റി അംഗങ്ങളായ എം.ജനാർദ്ദനൻ, എം.ബാലക്ഷ്ണൻ, എ.പി.വത്സരാജ്, പി.വിനോദ് കുമാർ, വി.ബാലൻ, സുജാത ബാലകൃഷ്ണൻ, രജനി പ്രേമൻ, ബിന്ദു രാജേന്ദ്രൻ, പി.രാജൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ശാഖ സെക്രട്ടരി കെ.രമേശൻ സ്വാഗതവും, ജോയിൻ്റ് സെക്രട്ടരി ടി.വി.കൃഷ്ണരാജ് നന്ദിയും പറഞ്ഞു.

## Article Content

**തളിപ്പറമ്പ: ** കേരള പത്മശാലിയ സംഘം സ്ഥാപക ദിനം ആചരിച്ചു. തളിപ്പറമ്പ ശാഖ കമ്മിറ്റിയുടെ നേതൃത്വത്തിൽ പൂക്കോത്ത് തെരുവിൽ ശാഖാ പ്രസിഡണ്ട് കെ.ലക്ഷ്മണൻ പതാക ഉയർത്തി. ശാഖാ വൈസ് പ്രസിഡണ്ട് സി.നാരായണൻ, ശാഖ ട്രഷറർ ശ്യാമള ശശിധരൻ, ശാഖാ കമ്മിറ്റി അംഗങ്ങളായ എം.ജനാർദ്ദനൻ, എം.ബാലക്ഷ്ണൻ, എ.പി.വത്സരാജ്, പി.വിനോദ് കുമാർ, വി.ബാലൻ, സുജാത ബാലകൃഷ്ണൻ, രജനി പ്രേമൻ, ബിന്ദു രാജേന്ദ്രൻ, പി.രാജൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ശാഖ സെക്രട്ടരി കെ.രമേശൻ സ്വാഗതവും, ജോയിൻ്റ് സെക്രട്ടരി ടി.വി.കൃഷ്ണരാജ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/84343/pathmashaliya-sangh)