---
title: "തളിപ്പറമ്പ് നഗരസഭാ മുൻ വൈസ് ചെയർപേഴ്സൻ വത്സല പ്രഭാകരൻ്റെ ഭർത്താവ് പി.സി.പ്രഭാകരൻ നമ്പ്യാർ നിര്യാതനായി"
english_title: "P c prabhakaran nambiar "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/84297/p-c-prabhakaran-nambiar"
published_at: "2022-12-09T21:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/639356c198fef_IMG-20221209-WA0048.jpg"
keywords: []
---

# തളിപ്പറമ്പ് നഗരസഭാ മുൻ വൈസ് ചെയർപേഴ്സൻ വത്സല പ്രഭാകരൻ്റെ ഭർത്താവ് പി.സി.പ്രഭാകരൻ നമ്പ്യാർ നിര്യാതനായി

> **Lead Summary:** **തളിപ്പറമ്പ്:** തളിപ്പറമ്പ് നഗരസഭാ മുൻ വൈസ് ചെയർപേഴ്സൺ വത്സല പ്രഭാകരന്റെ ഭർത്താവ് പി.സി.പ്രഭാകരൻ നമ്പ്യാർ നിര്യാതനായി. എൽ.ഐ.സി. ഏജൻ്റാണ്. മക്കൾ: ഷൈജു (ഹൈദരാബാദ് ), നന്ദകുമാർ(എറണാകുളം ). മരുമക്കൾ: രമ, സുജിത. പരേതനായ നാരായണൻ നമ്പ്യാർ. പി.സി നാരായണി അമ്മ എന്നിവരുടെ മകനാണ്. സഹോദരങ്ങൾ:രവീന്ദ്രൻ (കണ്ണാടിപ്പറമ്പ് )പവിത്രൻ (കണ്ണാടിപ്പറമ്പ ), ദിവാകരൻ (മലപ്പട്ടം ), ശശിധരൻ (കണ്ണാടിപ്പറമ്പ ), പ്രീത (കഞ്ഞിലേരി, രജിത (മുണ്ടേരി )പരേതയായ പി സി ശോഭന .ശവസംസ്കാരം നാളെ ശനിയാഴ്ച്ച വൈകുന്നേരം 3 മണിക്ക് ആടിക്കുംപാറ പൊതു ശ്മശനത്തിൽ. 

## Article Content

**തളിപ്പറമ്പ്:** തളിപ്പറമ്പ് നഗരസഭാ മുൻ വൈസ് ചെയർപേഴ്സൺ വത്സല പ്രഭാകരന്റെ ഭർത്താവ് പി.സി.പ്രഭാകരൻ നമ്പ്യാർ നിര്യാതനായി. എൽ.ഐ.സി. ഏജൻ്റാണ്. മക്കൾ: ഷൈജു (ഹൈദരാബാദ് ), നന്ദകുമാർ(എറണാകുളം ). മരുമക്കൾ: രമ, സുജിത. പരേതനായ നാരായണൻ നമ്പ്യാർ. പി.സി നാരായണി അമ്മ എന്നിവരുടെ മകനാണ്. സഹോദരങ്ങൾ:രവീന്ദ്രൻ (കണ്ണാടിപ്പറമ്പ് )പവിത്രൻ (കണ്ണാടിപ്പറമ്പ ), ദിവാകരൻ (മലപ്പട്ടം ), ശശിധരൻ (കണ്ണാടിപ്പറമ്പ ), പ്രീത (കഞ്ഞിലേരി, രജിത (മുണ്ടേരി )പരേതയായ പി സി ശോഭന .ശവസംസ്കാരം നാളെ ശനിയാഴ്ച്ച വൈകുന്നേരം 3 മണിക്ക് ആടിക്കുംപാറ പൊതു ശ്മശനത്തിൽ. 

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/84297/p-c-prabhakaran-nambiar)