---
title: "കണ്ണൂരിൽ ജാവ ഷോറൂമിൽ മോഷണം: മൂന്നു ലക്ഷത്തോളം രൂപ വില വരുന്ന ബൈക്ക് കവർന്നു"
english_title: "theft in jawa showroom"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/84276/theft-in-jawa-showroom"
published_at: "2022-12-09T18:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/639334397b4ef_vac.jpg"
keywords: []
---

# കണ്ണൂരിൽ ജാവ ഷോറൂമിൽ മോഷണം: മൂന്നു ലക്ഷത്തോളം രൂപ വില വരുന്ന ബൈക്ക് കവർന്നു

> **Lead Summary:** കണ്ണൂർ ജാവ ഷോറൂമിൽ നിന്ന് ബൈക്ക് മോഷണം പോയി. 3 ലക്ഷത്തോളം വില വരുന്ന യെസ്ഡി അഡ്വഞ്ചർ സീരീസ് ബൈക്കാണ് മോഷണം പോയത്. മുൻവശത്തെ പൂട്ട് തകർത്താണ് മോഷണം നടന്നത്. ഷോറൂം ഉടമ കെ.അബ്ദുൾ റയീസ് ടൗൺ പോലീസിൽ പരാതി നൽകി.

## Article Content

കണ്ണൂർ ജാവ ഷോറൂമിൽ നിന്ന് ബൈക്ക് മോഷണം പോയി. 3 ലക്ഷത്തോളം വില വരുന്ന യെസ്ഡി അഡ്വഞ്ചർ സീരീസ് ബൈക്കാണ് മോഷണം പോയത്. മുൻവശത്തെ പൂട്ട് തകർത്താണ് മോഷണം നടന്നത്. ഷോറൂം ഉടമ കെ.അബ്ദുൾ റയീസ് ടൗൺ പോലീസിൽ പരാതി നൽകി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/84276/theft-in-jawa-showroom)