---
title: "പാലക്കയംതട്ട് ടൂറിസം സെൻ്റർ അറ്റകുറ്റപ്പണികൾക്കായി താൽക്കാലികമായി അടച്ചു"
english_title: "palakkayam thattu closed"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/84228/palakkayam-thattu-closed"
published_at: "2022-12-09T14:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6392f93e994cd_news-card.jpg"
keywords: []
---

# പാലക്കയംതട്ട് ടൂറിസം സെൻ്റർ അറ്റകുറ്റപ്പണികൾക്കായി താൽക്കാലികമായി അടച്ചു

> **Lead Summary:** **കണ്ണൂർ : **കണ്ണൂർ ജില്ലയിലെ പാലക്കയം തട്ട് ടൂറിസം സെൻ്റർ അത്യാവശ്യ അറ്റകുറ്റപ്പണികൾക്കായി 5 ദിവസത്തേക്ക് അടച്ചിട്ടതായി അറിയിച്ചു. DTPC ഫേസ്ബുക് പേജ് വഴിയാണ് ഈക്കാര്യം അറിയിച്ചത്

## Article Content

**കണ്ണൂർ : **കണ്ണൂർ ജില്ലയിലെ പാലക്കയം തട്ട് ടൂറിസം സെൻ്റർ അത്യാവശ്യ അറ്റകുറ്റപ്പണികൾക്കായി 5 ദിവസത്തേക്ക് അടച്ചിട്ടതായി അറിയിച്ചു. DTPC ഫേസ്ബുക് പേജ് വഴിയാണ് ഈക്കാര്യം അറിയിച്ചത്

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/84228/palakkayam-thattu-closed)