---
title: "ശബരിമലയില്‍ ഭക്തന്‍ കുഴഞ്ഞു വീണു മരിച്ചു"
english_title: "devotee-collapsed-and-died-at-sabarimala"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/84209/devotee-collapsed-and-died-at-sabarimala"
published_at: "2022-12-09T13:18:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6392e8731d516_kairaly_news_1669182655.jpg"
keywords: []
---

# ശബരിമലയില്‍ ഭക്തന്‍ കുഴഞ്ഞു വീണു മരിച്ചു

> **Lead Summary:** പത്തനംതിട്ട: ശബരിമലയില്‍ ഭക്തന്‍ കുഴഞ്ഞു വീണു മരിച്ചു. അടൂര്‍ സ്വദേശി ഉണ്ണികൃഷ്ണന്‍ ആണ് മരിച്ചത്. 

## Article Content

പത്തനംതിട്ട: ശബരിമലയില്‍ ഭക്തന്‍ കുഴഞ്ഞു വീണു മരിച്ചു. അടൂര്‍ സ്വദേശി ഉണ്ണികൃഷ്ണന്‍ ആണ് മരിച്ചത്. 

ദര്‍ശനത്തിനായി സന്നിധാനം ക്യൂ കോംപ്ലക്‌സില്‍ കാത്തുനില്‍ക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും കുഴഞ്ഞു വീഴുകയുമായിരുന്നു.

ഉടന്‍ തന്നെ സന്നിധാനത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/84209/devotee-collapsed-and-died-at-sabarimala)