---
title: "ഐ ആർ പി സിക്ക് ധനസഹായം നൽകി"
english_title: "Help for irps"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/84110/help-for-irps"
published_at: "2022-12-08T21:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6392098b1dff4_IMG-20221208-WA0071.jpg"
keywords: []
---

# ഐ ആർ പി സിക്ക് ധനസഹായം നൽകി

> **Lead Summary:** ഐ ആർ പി സിക്ക് ധനസഹായം നൽകി. ചട്ടുകപ്പാറ-ചെറുവത്തലമൊട്ടമാണുക്കര ബാബുരാജ് എം.കെ.അജിത ദമ്പതികളുടെ മകൾ ധനിസ യുടേയും ഷിബിൻ്റെയും വിവാഹത്തോടനുബന്ധിച്ച് IRPC ക്ക് ധനസഹായം നൽകി. മുൻ ജില്ലാ പഞ്ചായത്തംഗം കെ.നാണു തുക ഏറ്റുവാങ്ങി.ചടങ്ങിൽ CPI വേശാല ലോക്കൽ സെക്രട്ടറി കെ. പ്രിയേഷ് കുമാർ, IRPC വേശാല ലോക്കൽ ഗ്രൂപ്പ് കൺവീനർ എ.കൃഷ്ണൻ എന്നിവർ പങ്കെടുത്തു.

## Article Content

ഐ ആർ പി സിക്ക് ധനസഹായം നൽകി. ചട്ടുകപ്പാറ-ചെറുവത്തലമൊട്ടമാണുക്കര ബാബുരാജ് എം.കെ.അജിത ദമ്പതികളുടെ മകൾ ധനിസ യുടേയും ഷിബിൻ്റെയും വിവാഹത്തോടനുബന്ധിച്ച് IRPC ക്ക് ധനസഹായം നൽകി. മുൻ ജില്ലാ പഞ്ചായത്തംഗം കെ.നാണു തുക ഏറ്റുവാങ്ങി.ചടങ്ങിൽ CPI വേശാല ലോക്കൽ സെക്രട്ടറി കെ. പ്രിയേഷ് കുമാർ, IRPC വേശാല ലോക്കൽ ഗ്രൂപ്പ് കൺവീനർ എ.കൃഷ്ണൻ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/84110/help-for-irps)