---
title: "കോമത്ത് മുരളീധരന് വധഭീഷണി കത്ത്"
english_title: "Letter to Komath Muraleedharan "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/8398/letter-to-komath-muraleedharan"
published_at: "2021-11-01T19:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/617ffcf88c851_IMG-20211101-WA0103.jpg"
keywords: []
---

# കോമത്ത് മുരളീധരന് വധഭീഷണി കത്ത്

> **Lead Summary:** കോമത്ത് മുരളീധരന് വധഭീഷണി കത്ത് തളിപ്പറമ്പിലെ സിപിഎം നേതാവ് കോമത്ത് മുരളീധരന് വധഭീഷണി കത്ത്.

## Article Content

കോമത്ത് മുരളീധരന് വധഭീഷണി കത്ത് തളിപ്പറമ്പിലെ സിപിഎം നേതാവ് കോമത്ത് മുരളീധരന് വധഭീഷണി കത്ത്.

മുരളീധരനെയും മകനെയും വധിക്കുമെന്നാണ് കത്തിലെ ഭീഷണി. കഴിഞ്ഞദിവസം സിപിഎം നേതൃത്വത്തിനെതിരെ അനുകൂലികൾ രംഗത്തുവന്നിരുന്നു.

കത്ത് സംബന്ധിച്ച് തളിപ്പറമ്പ് ഡിവൈഎസ്പിക്ക് പരാതി നൽകി

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/8398/letter-to-komath-muraleedharan)