---
title: "പത്തുലക്ഷത്തോളം രൂപ വിലമതിക്കുന്ന 300ഗ്രാം എംഡിഎംഎയുമായി രണ്ടുപേർ പിടിയിൽ"
english_title: "two arrested with 300 grams of mdma"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/83978/two-arrested-with-300-grams-of-mdma"
published_at: "2022-12-08T10:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63916eb2e035d_news-card.jpg"
keywords: []
---

# പത്തുലക്ഷത്തോളം രൂപ വിലമതിക്കുന്ന 300ഗ്രാം എംഡിഎംഎയുമായി രണ്ടുപേർ പിടിയിൽ

> **Lead Summary:** **ഇരിട്ടി: **പത്ത് ലക്ഷത്തോളം രൂപ വിലവരുന്ന 300 ഗ്രാം എം.ഡി.എം.എയുമായി ഉളിയിൽ സ്വദേശികളായ രണ്ടുപേരെ ഇരിട്ടി പോലീസ് അറസ്റ്റ് ചെയ്തു.ഉളിയിൽ സ്വദേശികളായ പി.കെ.ഷമീർ,എസ്.എം.ജസീർ എന്നിവരെയാണ് ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും ഇരിട്ടി പോലീസും ചേർന്ന് അറസ്റ്റ് ചെയ്തത്.മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തു.ജില്ലയിലെ വലിയ മയക്കുമരുന്ന് വേട്ടകളിലൊന്നാണ് ഇന്നത്തേതെന്ന് അധികൃതർ പറഞ്ഞു.

## Article Content

**ഇരിട്ടി: **പത്ത് ലക്ഷത്തോളം രൂപ വിലവരുന്ന 300 ഗ്രാം എം.ഡി.എം.എയുമായി ഉളിയിൽ സ്വദേശികളായ രണ്ടുപേരെ ഇരിട്ടി പോലീസ് അറസ്റ്റ് ചെയ്തു.ഉളിയിൽ സ്വദേശികളായ പി.കെ.ഷമീർ,എസ്.എം.ജസീർ എന്നിവരെയാണ് ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും ഇരിട്ടി പോലീസും ചേർന്ന് അറസ്റ്റ് ചെയ്തത്.മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തു.ജില്ലയിലെ വലിയ മയക്കുമരുന്ന് വേട്ടകളിലൊന്നാണ് ഇന്നത്തേതെന്ന് അധികൃതർ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/83978/two-arrested-with-300-grams-of-mdma)