---
title: "ക്യാൻസർ രോഗികൾക്കായി കേശദാനം ചെയ്യൽ പരിപാടി സംഘടിപ്പിച്ചു"
english_title: "hair donation "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/83966/hair-donation"
published_at: "2022-12-08T09:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63915da76cf03_news-card.jpg"
keywords: []
---

# ക്യാൻസർ രോഗികൾക്കായി കേശദാനം ചെയ്യൽ പരിപാടി സംഘടിപ്പിച്ചു

> **Lead Summary:** സെൻട്രൽ ഗ്രന്ഥലയം തായിനേരി ക്യാൻസർ രോഗികൾക്കായി മുടി ദാനം ചെയ്യൽ പരിപാടി സംഘടിപ്പിച്ചു. ഗ്രന്ഥലയം പ്രവർത്തകനായ കെ വിപിൻ, അദ്ദേഹത്തിന്റെ മകൻ വിധു നന്ദ് വിപിൻ എന്നിവരാണ് മുടി ദാനം ചെയ്തത്. ചടങ്ങിൽ ഗ്രന്ഥലയം പ്രസിഡന്റ് കെ ആർ സരളാ ഭായ് അധ്യക്ഷത വഹിച്ചു, ഗ്രന്ഥലയം സെക്രട്ടറി വി പി സതീശൻ സ്വാഗതം പറഞ്ഞു, എം സുജിത്ത് ചടങ്ങ് ഉദ്ഘാടനം ചെയ്തു, സി അശോകൻ, കെ രാഹുൽ തുടങ്ങിയവർ സംസാരിച്ചു.

## Article Content

സെൻട്രൽ ഗ്രന്ഥലയം തായിനേരി ക്യാൻസർ രോഗികൾക്കായി മുടി ദാനം ചെയ്യൽ പരിപാടി സംഘടിപ്പിച്ചു. ഗ്രന്ഥലയം പ്രവർത്തകനായ കെ വിപിൻ, അദ്ദേഹത്തിന്റെ മകൻ വിധു നന്ദ് വിപിൻ എന്നിവരാണ് മുടി ദാനം ചെയ്തത്. ചടങ്ങിൽ ഗ്രന്ഥലയം പ്രസിഡന്റ് കെ ആർ സരളാ ഭായ് അധ്യക്ഷത വഹിച്ചു, ഗ്രന്ഥലയം സെക്രട്ടറി വി പി സതീശൻ സ്വാഗതം പറഞ്ഞു, എം സുജിത്ത് ചടങ്ങ് ഉദ്ഘാടനം ചെയ്തു, സി അശോകൻ, കെ രാഹുൽ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/83966/hair-donation)