---
title: "യൂത്ത് കോൺഗ്രസ് തളിപ്പറമ്പ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനം നടത്തി"
english_title: "protest of youth cngress"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/83932/protest-of-youth-cngress"
published_at: "2022-12-07T22:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6390c19ed1aba_vac.jpg"
keywords: []
---

# യൂത്ത് കോൺഗ്രസ് തളിപ്പറമ്പ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനം നടത്തി

> **Lead Summary:** **തളിപ്പറമ്പ : **LDF സർക്കാരിന്റെ പിൻവാതിൽ നിയമനത്തിനെതിരെ യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി നടത്തിയ നിയമസഭാ മാർച്ചിനു നേരെയുണ്ടായ പോലീസ് ലാത്തിചാർജിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് തളിപ്പറമ്പ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനം നടത്തി. യൂത്ത് കോൺഗ്രസ്‌ തളിപ്പറമ്പ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പരിപാടിയിൽ നിയോജക മണ്ഡലം പ്രസിഡന്റ്‌ ശ്രീ. സി.കെ സായൂജ്, നിയോജക മണ്ഡലം ഭാരവാഹികളായ പ്രകാശൻ പനങ്ങാട്ടൂർ, കെ.വി. സുരാഗ്, എം. രജീഷ്, നവിത ബാലസുബ്രമണ്യം, മണ്ഡലം പ്രസിഡന്റുമാരായ കെ. അനീഷ് കുമാർ, പി. പ്രജോഷ്, കെ. ആലികുഞ്ഞി, എന്നിവർ സംസാരിച്ചു . മുൻ പരിയാരം മണ്ഡലം പ്രസിഡന്റ്‌ പ്രജിത്ത് റോഷൻ, മണ്ഡലം ഭാരവാഹികളായ മുസ്തസിൻ, അബു താഹിർ, നിതുൽ വിനോദ്, അഖിൽ എന്നിവർ നേതൃത്വം നൽകി.

## Article Content

**തളിപ്പറമ്പ : **LDF സർക്കാരിന്റെ പിൻവാതിൽ നിയമനത്തിനെതിരെ യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി നടത്തിയ നിയമസഭാ മാർച്ചിനു നേരെയുണ്ടായ പോലീസ് ലാത്തിചാർജിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് തളിപ്പറമ്പ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനം നടത്തി. യൂത്ത് കോൺഗ്രസ്‌ തളിപ്പറമ്പ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പരിപാടിയിൽ നിയോജക മണ്ഡലം പ്രസിഡന്റ്‌ ശ്രീ. സി.കെ സായൂജ്, നിയോജക മണ്ഡലം ഭാരവാഹികളായ പ്രകാശൻ പനങ്ങാട്ടൂർ, കെ.വി. സുരാഗ്, എം. രജീഷ്, നവിത ബാലസുബ്രമണ്യം, മണ്ഡലം പ്രസിഡന്റുമാരായ കെ. അനീഷ് കുമാർ, പി. പ്രജോഷ്, കെ. ആലികുഞ്ഞി, എന്നിവർ സംസാരിച്ചു . മുൻ പരിയാരം മണ്ഡലം പ്രസിഡന്റ്‌ പ്രജിത്ത് റോഷൻ, മണ്ഡലം ഭാരവാഹികളായ മുസ്തസിൻ, അബു താഹിർ, നിതുൽ വിനോദ്, അഖിൽ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/83932/protest-of-youth-cngress)