---
title: "അഞ്ചാം പിടിക റേഷൻ കടക്ക് സമീപം കുന്നിൽ ചയ്യേയിക്കുട്ടി നിര്യാതയായി"
english_title: "chayyeyikkutty"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/83915/chayyeyikkutty"
published_at: "2022-12-07T20:19:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6390a8034c4f5_vac.jpg"
keywords: []
---

# അഞ്ചാം പിടിക റേഷൻ കടക്ക് സമീപം കുന്നിൽ ചയ്യേയിക്കുട്ടി നിര്യാതയായി

> **Lead Summary:** അഞ്ചാം പിടികറേഷൻ കടക്ക് സമീപം കുന്നിൽ ചയ്യേയിക്കുട്ടി നിര്യാതയായി . ഭർത്താവ് പതേതനായ കുന്നിൽ മഠത്തിൽ കണ്ണൻ. മക്കൾ സുരേന്ദ്രൻ (സി.പി.ഐ.(എം) കല്യാശ്ശേരി വെസ്റ്റ് LC അംഗം, മോറാഴ കല്യാശ്ശേരി സർവ്വീസ് ബേങ്ക് മുൻ ജീവനക്കാരൻ), ശൈലജ, ഉണ്ണികൃഷ്ണൻ, ബാബുരാജ്,ബേബി. മരുമക്കൾ ശോഭന, നാരായണൻ (കോലത്ത വയൽ), സ്മിത (എടക്കാട്), കൃഷ്ണൻ (കാനൂൽ), പ്രേമജ സംസ്കാരം വ്യാഴാഴ്ച രാവിലെ 9 - 30 ന് സമുദായ ശ്മശാനത്തിൽ.

## Article Content

അഞ്ചാം പിടികറേഷൻ കടക്ക് സമീപം കുന്നിൽ ചയ്യേയിക്കുട്ടി നിര്യാതയായി . ഭർത്താവ് പതേതനായ കുന്നിൽ മഠത്തിൽ കണ്ണൻ. മക്കൾ സുരേന്ദ്രൻ (സി.പി.ഐ.(എം) കല്യാശ്ശേരി വെസ്റ്റ് LC അംഗം, മോറാഴ കല്യാശ്ശേരി സർവ്വീസ് ബേങ്ക് മുൻ ജീവനക്കാരൻ), ശൈലജ, ഉണ്ണികൃഷ്ണൻ, ബാബുരാജ്,ബേബി. മരുമക്കൾ ശോഭന, നാരായണൻ (കോലത്ത വയൽ), സ്മിത (എടക്കാട്), കൃഷ്ണൻ (കാനൂൽ), പ്രേമജ സംസ്കാരം വ്യാഴാഴ്ച രാവിലെ 9 - 30 ന് സമുദായ ശ്മശാനത്തിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/83915/chayyeyikkutty)