---
title: "ജനങ്ങളെ ഭീതിയിലാക്കിയ കടുവയെ കണ്ടെത്തിയതായി വനം വകുപ്പ് അധികൃതർ"
english_title: "forest department"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/83852/forest-department"
published_at: "2022-12-07T14:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63905c02726d6_vac.jpg"
keywords: []
---

# ജനങ്ങളെ ഭീതിയിലാക്കിയ കടുവയെ കണ്ടെത്തിയതായി വനം വകുപ്പ് അധികൃതർ

> **Lead Summary:** ഇരിട്ടി മേഖലയിൽ ദിവസങ്ങളായി ജനങ്ങളെ ഭീതിയിലാക്കിയ കടുവയെ കണ്ടെത്തിയതായി വനം വകുപ്പ് അധികൃതർ അറിയിച്ചു. മുണ്ടയാംപറമ്പ് കഞ്ഞിക്കണ്ടത്താണ് കടുവയെ കോഴിക്കോട് നിന്ന് വന്ന ആര്‍.ആര്‍.ടി സംഘം കണ്ടെത്തിയത്.ഫോറസ്റ്റ് സംഘത്തിന്റെ പരിശോധന തുടരുകയായിരുന്നു. സ്ഥലത്ത് ഉദ്യോഗസ്ഥര്‍ ക്യാമ്പ് ചെയ്യുന്നുണ്ട്.

## Article Content

ഇരിട്ടി മേഖലയിൽ ദിവസങ്ങളായി ജനങ്ങളെ ഭീതിയിലാക്കിയ കടുവയെ കണ്ടെത്തിയതായി വനം വകുപ്പ് അധികൃതർ അറിയിച്ചു. മുണ്ടയാംപറമ്പ് കഞ്ഞിക്കണ്ടത്താണ് കടുവയെ കോഴിക്കോട് നിന്ന് വന്ന ആര്‍.ആര്‍.ടി സംഘം കണ്ടെത്തിയത്.ഫോറസ്റ്റ് സംഘത്തിന്റെ പരിശോധന തുടരുകയായിരുന്നു. സ്ഥലത്ത് ഉദ്യോഗസ്ഥര്‍ ക്യാമ്പ് ചെയ്യുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/83852/forest-department)