---
title: "ഇരിട്ടി മാടത്തിൽ ഇരുപത്തി ഒൻപതാം മൈലിൽ  കടുവയുടെ സാന്നിധ്യം; ജാഗ്രതാ നിർദേശം "
english_title: "tiger "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/83779/tiger"
published_at: "2022-12-07T09:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/639013bd5f4b5_vac.jpg"
keywords: []
---

# ഇരിട്ടി മാടത്തിൽ ഇരുപത്തി ഒൻപതാം മൈലിൽ  കടുവയുടെ സാന്നിധ്യം; ജാഗ്രതാ നിർദേശം 

> **Lead Summary:** ഇരിട്ടി മാടത്തിൽ ഇരുപത്തി ഒൻപതാം മൈലിൽ കടുവയെ കണ്ടതിനെ തുടർന്ന് സമീപ പ്രദേശങ്ങളിൽ ഉള്ളവരോട് ജാഗ്രത പാലിക്കാൻ വനം വകുപ്പ്, പോലീസ്, പഞ്ചായത്ത് അധികൃതർ നിർദേശം നൽകി. കടുവ ബെൻഹിൽ സ്കൂളിന് മുന്നിലൂടെ സെമിനാരി പറമ്പിലേക്ക് നീങ്ങുന്നത് കണ്ടതായി നാഷണൽ പെർമിറ്റ് വണ്ടി ഡ്രൈവറും ക്ലീനറും.

## Article Content

ഇരിട്ടി മാടത്തിൽ ഇരുപത്തി ഒൻപതാം മൈലിൽ കടുവയെ കണ്ടതിനെ തുടർന്ന് സമീപ പ്രദേശങ്ങളിൽ ഉള്ളവരോട് ജാഗ്രത പാലിക്കാൻ വനം വകുപ്പ്, പോലീസ്, പഞ്ചായത്ത് അധികൃതർ നിർദേശം നൽകി. കടുവ ബെൻഹിൽ സ്കൂളിന് മുന്നിലൂടെ സെമിനാരി പറമ്പിലേക്ക് നീങ്ങുന്നത് കണ്ടതായി നാഷണൽ പെർമിറ്റ് വണ്ടി ഡ്രൈവറും ക്ലീനറും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/83779/tiger)