---
title: "സംസ്ഥാനത്ത് ചെങ്കണ്ണ് പടരുന്നു, കൂടുതലും കുട്ടികളിൽ"
english_title: "red eyes"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/83778/red-eyes"
published_at: "2022-12-07T09:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/639012740f2b0_vac.jpg"
keywords: []
---

# സംസ്ഥാനത്ത് ചെങ്കണ്ണ് പടരുന്നു, കൂടുതലും കുട്ടികളിൽ

> **Lead Summary:** സംസ്ഥാനത്ത് ചെങ്കണ്ണ് വ്യാപിച്ച് ഒട്ടേറെപ്പേർ ആശുപത്രികളിലെത്തുന്നു. കുട്ടികളെയാണ് കൂടുതലായി ബാധിക്കുന്നത്. വേഗം പടരുന്ന നേത്രരോഗം ആണെങ്കിലും ശ്രദ്ധിച്ചാൽ തടയാനാകും. മറ്റു ചില നേത്ര രോഗങ്ങൾക്കും ഇതേ രോഗ ലക്ഷണങ്ങൾ ആയതിനാൽ സ്വയം ചികിത്സ പാടില്ല. സർക്കാർ ആശുപത്രികളിൽ ചികിത്സ ലഭ്യമാണ്. പ്രാഥമിക കേന്ദ്രങ്ങളിൽ ആശാ വർക്കർമാരുടെയും ജൂനിയർ പബ്ലിക്ക് ഹെൽത്ത് നഴ്സുമാരുടെയും സേവനവും ലഭ്യമാണ്. ഇവർ വീടുകൾ സന്ദർശിക്കുമ്പോൾ ചെങ്കണ്ണിന്‍റെ വിവരങ്ങളും ശേഖരിക്കുന്നുണ്ട്.

## Article Content

സംസ്ഥാനത്ത് ചെങ്കണ്ണ് വ്യാപിച്ച് ഒട്ടേറെപ്പേർ ആശുപത്രികളിലെത്തുന്നു. കുട്ടികളെയാണ് കൂടുതലായി ബാധിക്കുന്നത്. വേഗം പടരുന്ന നേത്രരോഗം ആണെങ്കിലും ശ്രദ്ധിച്ചാൽ തടയാനാകും. മറ്റു ചില നേത്ര രോഗങ്ങൾക്കും ഇതേ രോഗ ലക്ഷണങ്ങൾ ആയതിനാൽ സ്വയം ചികിത്സ പാടില്ല. സർക്കാർ ആശുപത്രികളിൽ ചികിത്സ ലഭ്യമാണ്. പ്രാഥമിക കേന്ദ്രങ്ങളിൽ ആശാ വർക്കർമാരുടെയും ജൂനിയർ പബ്ലിക്ക് ഹെൽത്ത് നഴ്സുമാരുടെയും സേവനവും ലഭ്യമാണ്. ഇവർ വീടുകൾ സന്ദർശിക്കുമ്പോൾ ചെങ്കണ്ണിന്‍റെ വിവരങ്ങളും ശേഖരിക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/83778/red-eyes)