---
title: "കണ്ണൂർ സർവ്വകലാശാല മാർച്ചും പാരലൽ വിദ്യാഭ്യാസ ബന്ദും ഇന്ന്"
english_title: "kannur university march"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/83619/kannur-university-march"
published_at: "2022-12-06T11:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/638eddd8d88a2_vac.jpg"
keywords: []
---

# കണ്ണൂർ സർവ്വകലാശാല മാർച്ചും പാരലൽ വിദ്യാഭ്യാസ ബന്ദും ഇന്ന്

> **Lead Summary:** കണ്ണൂർ സർവകലാശാല പ്രൈവറ്റ് രജിസ്ട്രേഷൻ പുനസ്ഥാപിച്ച് ആയിരങ്ങളുടെ ഭാവി സംരക്ഷിക്കുക. കേരളത്തിലെ 4 സർവകലാശാലകളിലും പ്രൈവറ്റ് രജിസ്ട്രേഷൻ സംവിധാനം സ്ഥിരപ്പെടുത്തുക. സാധാരണക്കാരുടെ വിദ്യാഭ്യാസവും തൊഴിലും സംരക്ഷിക്കുക. തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് പാരലൽ കോളേജ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംസ്ഥാന വ്യാപക പ്രതിഷേധവും പാരലൽ വിദ്യാഭ്യാസ ബന്ദും കണ്ണൂർ സർവ്വകലാശാലയിലേക്ക് വിദ്യാർത്ഥി- അദ്ധ്യാപക മാർച്ചും ഡിസംബർ 6 ചൊവ്വാഴ്ച്ച രാവിലെ 10.30ന് നടക്കും. മുൻ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ- ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ കെ.പി ജയബാലൻ ഉദ്ഘാടനം നിർവഹിക്കും.

## Article Content

കണ്ണൂർ സർവകലാശാല പ്രൈവറ്റ് രജിസ്ട്രേഷൻ പുനസ്ഥാപിച്ച് ആയിരങ്ങളുടെ ഭാവി സംരക്ഷിക്കുക. കേരളത്തിലെ 4 സർവകലാശാലകളിലും പ്രൈവറ്റ് രജിസ്ട്രേഷൻ സംവിധാനം സ്ഥിരപ്പെടുത്തുക. സാധാരണക്കാരുടെ വിദ്യാഭ്യാസവും തൊഴിലും സംരക്ഷിക്കുക. തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് പാരലൽ കോളേജ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംസ്ഥാന വ്യാപക പ്രതിഷേധവും പാരലൽ വിദ്യാഭ്യാസ ബന്ദും കണ്ണൂർ സർവ്വകലാശാലയിലേക്ക് വിദ്യാർത്ഥി- അദ്ധ്യാപക മാർച്ചും ഡിസംബർ 6 ചൊവ്വാഴ്ച്ച രാവിലെ 10.30ന് നടക്കും. മുൻ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ- ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ കെ.പി ജയബാലൻ ഉദ്ഘാടനം നിർവഹിക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/83619/kannur-university-march)