---
title: "ബൈക്കിടിച്ച് മരമിൽ തൊഴിലാളി മരിച്ചു"
english_title: "bike accident 8th mile"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/83585/bike-accident-8th-mile"
published_at: "2022-12-06T09:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/638ebee541236_Untitled-2_web.jpg"
keywords: []
---

# ബൈക്കിടിച്ച് മരമിൽ തൊഴിലാളി മരിച്ചു

> **Lead Summary:** ബൈക്ക് ഇടിച്ച് മരമിൽ തൊഴിലാളിക്ക് ദാരുണാന്ത്യം. പാവന്നൂർ എൽ.പി സ്കൂളിന് സമീപത്തെ ഞാലിൽ വളപ്പിൽ അബ്ബാസ് ആണ് മരണപ്പെട്ടത്. ഇന്നലെ വൈകുന്നേരം മയ്യിൽ എട്ടാം മൈലിൽ വെച്ചാണ് സംഭവം. എട്ടേയാർ ഭാഗത്ത് നിന്നും വന്ന ബൈക്കാണ് ഇടിച്ചത്.

## Article Content

ബൈക്ക് ഇടിച്ച് മരമിൽ തൊഴിലാളിക്ക് ദാരുണാന്ത്യം. പാവന്നൂർ എൽ.പി സ്കൂളിന് സമീപത്തെ ഞാലിൽ വളപ്പിൽ അബ്ബാസ് ആണ് മരണപ്പെട്ടത്. ഇന്നലെ വൈകുന്നേരം മയ്യിൽ എട്ടാം മൈലിൽ വെച്ചാണ് സംഭവം. എട്ടേയാർ ഭാഗത്ത് നിന്നും വന്ന ബൈക്കാണ് ഇടിച്ചത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/83585/bike-accident-8th-mile)