---
title: "അബ്ദുൽ മുത്തലിബ് നിര്യാതനായി"
english_title: "abdul muthalib"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/83529/abdul-muthalib"
published_at: "2022-12-05T19:12:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/638df5fd0e729_Untitled-2_web.jpg"
keywords: []
---

# അബ്ദുൽ മുത്തലിബ് നിര്യാതനായി

> **Lead Summary:** അള്ളാംകുളം സ്ട്രീറ്റ് N0 :9 A യിൽ താമസിക്കുന്ന അബ്ദുൽ മുത്തലിബ് നിര്യാതനായി. തളിപ്പറമ്പ ഗവണ്മെന്റ് ഹോസ്പിറ്റലിൽ ലാബ് ടെക്‌നിഷൻ ആയിരുന്നു. അബ്ദു റഹ്മാൻ മാസ്റ്റരുടെ മകളുടെ ഭർത്താവും സി മുഹമ്മദ് കുഞ്ഞി (ബാങ്ക്), സി.അബ്ദുൽ ഖാദർ., അബ്ദു റഹ്മാൻ എന്നിവരുടെ സഹോദരിയുടെ മകളുടെ ഭർത്താവുമാണ്. പിതാവ് : കെ പി മുഹമ്മദ്‌ കുഞ്ഞി ഹാജി (ചെങ്ങാളായി ) മയ്യിത്ത് നമസ്കാരം ചൊവ്വാഴ്ച രാവിലെ 9:00 മണിക്ക് അള്ളാംകുളം ജുമാ മസ്ജിദിൽ.

## Article Content

അള്ളാംകുളം സ്ട്രീറ്റ് N0 :9 A യിൽ താമസിക്കുന്ന അബ്ദുൽ മുത്തലിബ് നിര്യാതനായി. തളിപ്പറമ്പ ഗവണ്മെന്റ് ഹോസ്പിറ്റലിൽ ലാബ് ടെക്‌നിഷൻ ആയിരുന്നു. അബ്ദു റഹ്മാൻ മാസ്റ്റരുടെ മകളുടെ ഭർത്താവും സി മുഹമ്മദ് കുഞ്ഞി (ബാങ്ക്), സി.അബ്ദുൽ ഖാദർ., അബ്ദു റഹ്മാൻ എന്നിവരുടെ സഹോദരിയുടെ മകളുടെ ഭർത്താവുമാണ്. പിതാവ് : കെ പി മുഹമ്മദ്‌ കുഞ്ഞി ഹാജി (ചെങ്ങാളായി ) മയ്യിത്ത് നമസ്കാരം ചൊവ്വാഴ്ച രാവിലെ 9:00 മണിക്ക് അള്ളാംകുളം ജുമാ മസ്ജിദിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/83529/abdul-muthalib)