---
title: "ഉളിക്കൽ പഞ്ചായത്തിൽ ജനവാസ മേഖലയിൽ കണ്ടെത്തിയ കാൽപ്പാട് കടുവയുടേത് തന്നെ"
english_title: "foot print of lion"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/83459/foot-print-of-lion"
published_at: "2022-12-05T13:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/638da42c5c681_news-card.jpg"
keywords: []
---

# ഉളിക്കൽ പഞ്ചായത്തിൽ ജനവാസ മേഖലയിൽ കണ്ടെത്തിയ കാൽപ്പാട് കടുവയുടേത് തന്നെ

> **Lead Summary:** **ഇരിട്ടി :**വിളമന കൂമന്തോട് ജനവാസ മേഖലയിൽ കണ്ടെത്തിയ കാൽപാട് കടുവയുടെതെന്ന് സ്ഥിരീകരിച്ചു. ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് അധികൃതർ അറിയിച്ചു

## Article Content

**ഇരിട്ടി :**വിളമന കൂമന്തോട് ജനവാസ മേഖലയിൽ കണ്ടെത്തിയ കാൽപാട് കടുവയുടെതെന്ന് സ്ഥിരീകരിച്ചു. ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് അധികൃതർ അറിയിച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/83459/foot-print-of-lion)