---
title: "കിണറില്‍ വീണ പശുവിന് രക്ഷകരായി അഗ്നിരക്ഷാസേന"
english_title: "peringome fire force"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/83456/peringome-fire-force"
published_at: "2022-12-05T13:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/638da2b4c5b52_vac.jpg"
keywords: []
---

# കിണറില്‍ വീണ പശുവിന് രക്ഷകരായി അഗ്നിരക്ഷാസേന

> **Lead Summary:** **പെരിങ്ങോം:** കമ്പല്ലൂര്‍ പെരളത്ത് 25 അടിയോളം ആഴമുള്ള കിണറില്‍ വീണ 7 മാസം പ്രായമുള്ള പശുവിനെ പെരിങ്ങോം ഫയര്‍ ഫോഴ്‌സ് രക്ഷപ്പെടുത്തി. പെരളത്തെ ഇബ്രാഹിം ഹാജിയുടെ പശുവാണ് ഇന്നലെ ഉച്ചക്ക് ഒന്നോടെ വീട്ടുപറമ്പിലെ കിണറില്‍ വീണത്. അസിസ്റ്റന്റ് സ്‌റ്റേഷന്‍ ഓഫീസര്‍ സി.പി.ഗോകുല്‍ദാസിന്റെ നേതൃത്വത്തിലെത്തിയ ഫയര്‍ഫോഴ്‌സ് സംഘത്തിലെ ഫയര്‍മാന്‍ വി.വി.വീനീഷ് കിണറിലിറങ്ങി. ഗ്രേഡ്: അസി സ്‌റ്റേഷന്‍ ഓഫീസര്‍ ടി.കെ.സുനില്‍കുമാര്‍, ഫയര്‍മാന്‍ ഡ്രൈവര്‍ പി.വി.ലിജു, ഫയര്‍മാന്‍മാരായ കെ.എം.രാജേഷ്, കെ.വി.വിപിന്‍, കെ.സജീവ്, ഹോംഗാര്‍ഡ് മാരായ ദിനേശന്‍.കെ. മാത്യു. പി.സി. പി.എന്‍. ഓമന എന്നിവരും സംഘത്തിലുണ്ടായിരുന്നു

## Article Content

**പെരിങ്ങോം:** കമ്പല്ലൂര്‍ പെരളത്ത് 25 അടിയോളം ആഴമുള്ള കിണറില്‍ വീണ 7 മാസം പ്രായമുള്ള പശുവിനെ പെരിങ്ങോം ഫയര്‍ ഫോഴ്‌സ് രക്ഷപ്പെടുത്തി. പെരളത്തെ ഇബ്രാഹിം ഹാജിയുടെ പശുവാണ് ഇന്നലെ ഉച്ചക്ക് ഒന്നോടെ വീട്ടുപറമ്പിലെ കിണറില്‍ വീണത്. അസിസ്റ്റന്റ് സ്‌റ്റേഷന്‍ ഓഫീസര്‍ സി.പി.ഗോകുല്‍ദാസിന്റെ നേതൃത്വത്തിലെത്തിയ ഫയര്‍ഫോഴ്‌സ് സംഘത്തിലെ ഫയര്‍മാന്‍ വി.വി.വീനീഷ് കിണറിലിറങ്ങി. ഗ്രേഡ്: അസി സ്‌റ്റേഷന്‍ ഓഫീസര്‍ ടി.കെ.സുനില്‍കുമാര്‍, ഫയര്‍മാന്‍ ഡ്രൈവര്‍ പി.വി.ലിജു, ഫയര്‍മാന്‍മാരായ കെ.എം.രാജേഷ്, കെ.വി.വിപിന്‍, കെ.സജീവ്, ഹോംഗാര്‍ഡ് മാരായ ദിനേശന്‍.കെ. മാത്യു. പി.സി. പി.എന്‍. ഓമന എന്നിവരും സംഘത്തിലുണ്ടായിരുന്നു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/83456/peringome-fire-force)