---
title: "കെ നാരായണൻ മാസ്റ്റർ നിര്യാതനായി"
english_title: "k narayanan master"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/83421/k-narayanan-master"
published_at: "2022-12-05T09:59:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/638d745af124d_Untitled-2_web.jpg"
keywords: []
---

# കെ നാരായണൻ മാസ്റ്റർ നിര്യാതനായി

> **Lead Summary:** റിട്ട അധ്യാപകനും കോൺഗ്രസ് നേതാവും പുളിപറമ്പ് ശ്രീകൃഷ്ണ ക്ഷേത്രം രക്ഷാധികാരിയുമായ പുളിപറമ്പ് പ്രണവത്തിൽ കെ നാരായണൻ മാസ്റ്റർ നിര്യാതനായി. ഭാര്യ പി.വി. രുഗ്മിണി (തളിപ്പറമ്പ സർവ്വിസ് സഹകരണ ബേങ്ക് ഡയറക്ടർ, മണ്ഢലം കോൺഗ്രസ് സെക്രട്ടറി) മക്കൾ പ്രശാന്ത് കുമാർ , പ്രദീപ് (ഡൽഹി) പ്രസിത (തളിപ്പറമ്പ ബ്ലോക്ക് വനിത സൊസൈറ്റി) മരു മക്കൾ ജയശ്രീ (തിരുവല്ല),സിമ (അഴിക്കോട്) പരേതനായ ജയ കൃഷ്ണൻ. ശവസംസ്ക്കാരം, 6. 12 2022 ന് നാളെ

## Article Content

റിട്ട അധ്യാപകനും കോൺഗ്രസ് നേതാവും പുളിപറമ്പ് ശ്രീകൃഷ്ണ ക്ഷേത്രം രക്ഷാധികാരിയുമായ പുളിപറമ്പ് പ്രണവത്തിൽ കെ നാരായണൻ മാസ്റ്റർ നിര്യാതനായി. ഭാര്യ പി.വി. രുഗ്മിണി (തളിപ്പറമ്പ സർവ്വിസ് സഹകരണ ബേങ്ക് ഡയറക്ടർ, മണ്ഢലം കോൺഗ്രസ് സെക്രട്ടറി) മക്കൾ പ്രശാന്ത് കുമാർ , പ്രദീപ് (ഡൽഹി) പ്രസിത (തളിപ്പറമ്പ ബ്ലോക്ക് വനിത സൊസൈറ്റി) മരു മക്കൾ ജയശ്രീ (തിരുവല്ല),സിമ (അഴിക്കോട്) പരേതനായ ജയ കൃഷ്ണൻ. ശവസംസ്ക്കാരം, 6. 12 2022 ന് നാളെ

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/83421/k-narayanan-master)