---
title: "ഡിവൈഎഫ്ഐ ചെന്താര സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ പ്രജീഷ് മെമ്മോറിയൽ ടാലന്റ് ടെസ്റ്റ് നടത്തി"
english_title: "dyfi chenthara"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/83353/dyfi-chenthara"
published_at: "2022-12-04T17:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/638c897d5c2e0_vac.jpg"
keywords: []
---

# ഡിവൈഎഫ്ഐ ചെന്താര സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ പ്രജീഷ് മെമ്മോറിയൽ ടാലന്റ് ടെസ്റ്റ് നടത്തി

> **Lead Summary:** ഡിവൈഎഫ്ഐ ചെന്താര സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ പ്രജീഷ് മെമ്മോറിയൽ ടാലന്റ് ടെസ്റ്റ് നടത്തി. UP വിഭാഗം, ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥികൾക്കായി തലശ്ശേരി ക്രൈസ്റ്റ്‌ കോളേജിൽ പ്രത്യേകം സജീകരിച്ച പരീക്ഷ ഹാളിലാണ് ടാലെന്റ് ടെസ്റ്റ് നടന്നത്. ടാലെന്റ് ടെസ്റ്റ്ൽ 450 വിദ്യാർത്ഥികൾ പങ്കെടുത്തു. ഇരു വിഭാഗങ്ങളിലെയും വിജയികൾക്ക് ഒന്നാം സമ്മാനമായി 10000 രൂപയും, രണ്ടാം സമ്മാനമായി 5000 രൂപയും, മൂന്നാം സമ്മാനമായി 2500 രൂപയുമാണ് നൽകുന്നത് അതോടൊപ്പം ആദ്യത്തെ 5 സ്ഥാനങ്ങളിൽ എത്തുന്നവർക്ക് 1000 രൂപയും, 50 പ്രതിഭകൾക്ക് പ്രോത്സാഹന സമ്മാനമവും നൽകും.

## Article Content

ഡിവൈഎഫ്ഐ ചെന്താര സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ പ്രജീഷ് മെമ്മോറിയൽ ടാലന്റ് ടെസ്റ്റ് നടത്തി. UP വിഭാഗം, ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥികൾക്കായി തലശ്ശേരി ക്രൈസ്റ്റ്‌ കോളേജിൽ പ്രത്യേകം സജീകരിച്ച പരീക്ഷ ഹാളിലാണ് ടാലെന്റ് ടെസ്റ്റ് നടന്നത്. ടാലെന്റ് ടെസ്റ്റ്ൽ 450 വിദ്യാർത്ഥികൾ പങ്കെടുത്തു. ഇരു വിഭാഗങ്ങളിലെയും വിജയികൾക്ക് ഒന്നാം സമ്മാനമായി 10000 രൂപയും, രണ്ടാം സമ്മാനമായി 5000 രൂപയും, മൂന്നാം സമ്മാനമായി 2500 രൂപയുമാണ് നൽകുന്നത് അതോടൊപ്പം ആദ്യത്തെ 5 സ്ഥാനങ്ങളിൽ എത്തുന്നവർക്ക് 1000 രൂപയും, 50 പ്രതിഭകൾക്ക് പ്രോത്സാഹന സമ്മാനമവും നൽകും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/83353/dyfi-chenthara)