---
title: "മത്സ്യ കച്ചവടക്കാരനിൽ നിന്നും നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി "
english_title: "hans and cool"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/83351/hans-and-cool"
published_at: "2022-12-04T17:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/638c8716c58da_,.jpg"
keywords: []
---

# മത്സ്യ കച്ചവടക്കാരനിൽ നിന്നും നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി 

> **Lead Summary:** അഞ്ചാം പീടികയിൽ മീൻ കച്ചവടത്തിന്റെ മറവിൽ കൂളും ഹാൻസുമായി മദ്യവയസ്കൻ പിടിയിൽ. അഞ്ചാംപീടിക കപ്പോത്തുകാവ് പ്രമോദ് എൻ ആണ് പിടിയിലായത്.ഇന്നലെ രാത്രി 10.00യോടെയാണ് സംഭവം. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കണ്ണപുരം എസ് ഐ പി ആർ വിനീഷ്, അനൂപ്,സി പി ഓ ഷാനിബ്, എന്നിവർ നടത്തിയ റെയ്ഡിലാണ്നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയത്. പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

## Article Content

അഞ്ചാം പീടികയിൽ മീൻ കച്ചവടത്തിന്റെ മറവിൽ കൂളും ഹാൻസുമായി മദ്യവയസ്കൻ പിടിയിൽ. അഞ്ചാംപീടിക കപ്പോത്തുകാവ് പ്രമോദ് എൻ ആണ് പിടിയിലായത്.ഇന്നലെ രാത്രി 10.00യോടെയാണ് സംഭവം. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കണ്ണപുരം എസ് ഐ പി ആർ വിനീഷ്, അനൂപ്,സി പി ഓ ഷാനിബ്, എന്നിവർ നടത്തിയ റെയ്ഡിലാണ്നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയത്. പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/83351/hans-and-cool)