---
title: "റോഡ് സൈഡിൽ നിന്നും കളഞ്ഞു കിട്ടിയ സ്വർണ്ണാഭരണങ്ങൾ ഉടമസ്ഥന് തിരിച്ചു നൽകി യുവാവ് മാതൃകയായി"
english_title: "gold"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/83071/gold"
published_at: "2022-12-02T21:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/638a1c41bc550_vac.jpg"
keywords: []
---

# റോഡ് സൈഡിൽ നിന്നും കളഞ്ഞു കിട്ടിയ സ്വർണ്ണാഭരണങ്ങൾ ഉടമസ്ഥന് തിരിച്ചു നൽകി യുവാവ് മാതൃകയായി

> **Lead Summary:** മാന്തം കുണ്ടിൽ നാഷണൽ ഹൈവേ റോഡ് പണി നടക്കുന്ന സ്ഥലത്ത് റോഡ് സൈഡിൽ നിന്നും പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ രീതിയിൽ കിട്ടിയ വളയും മാലയും ഉടമസ്ഥനെ തിരിച്ചേൽപ്പിച്ചു. മൊറാഴ മൊട്ടമ്മൽ സ്വദേശി ടി രജീഷിനാണ് സ്വർണം കളഞ്ഞുകിട്ടിയത്. വെള്ളിക്കിൽ സ്വദേശി സെൽവിൻ ആണ് ഉടമസ്ഥൻ

## Article Content

മാന്തം കുണ്ടിൽ നാഷണൽ ഹൈവേ റോഡ് പണി നടക്കുന്ന സ്ഥലത്ത് റോഡ് സൈഡിൽ നിന്നും പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ രീതിയിൽ കിട്ടിയ വളയും മാലയും ഉടമസ്ഥനെ തിരിച്ചേൽപ്പിച്ചു. മൊറാഴ മൊട്ടമ്മൽ സ്വദേശി ടി രജീഷിനാണ് സ്വർണം കളഞ്ഞുകിട്ടിയത്. വെള്ളിക്കിൽ സ്വദേശി സെൽവിൻ ആണ് ഉടമസ്ഥൻ

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/83071/gold)