---
title: "സീതി സാഹിബ് ഹയർ സെക്കൻഡറി സ്കൂൾ എസ് എസ് എൽ സി ബാച്ച്  മെഗാ സംഗമത്തിന്റെ ലോഗോ പ്രകാശനം ചെയ്തു"
english_title: "logo of sslc batch"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/83069/logo-of-sslc-batch"
published_at: "2022-12-02T21:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/638a1bb26d2d5_vac.jpg"
keywords: []
---

# സീതി സാഹിബ് ഹയർ സെക്കൻഡറി സ്കൂൾ എസ് എസ് എൽ സി ബാച്ച്  മെഗാ സംഗമത്തിന്റെ ലോഗോ പ്രകാശനം ചെയ്തു

> **Lead Summary:** > **തളിപ്പറമ്പ്: **സീതിസാഹിബ് ഹയർസെക്കൻഡറി സ്കൂൾ 2003 -04 അലുമ്നി അസോസിയേഷൻ 2023 ജനുവരി 1 ന് നടത്താൻ നിശ്ചയിച്ച "ഓട്ടോഗ്രാഫ്" മെഗാ സംഗമത്തിന്റെ ലോഗോ, സീതി സാഹിബ്‌ സ്കൂൾ ഹെഡ് മാസ്റ്റർ ഹാശിം സാർ പ്രകാശനം ചെയ്തു. സ്കൂൾ അദ്ധ്യാപകരായ മുനീർ മാസ്റ്റർ, ഹമീദ് മാസ്റ്റർ, സലാം മാസ്റ്റർ അലുമ്നി അസോസിയേഷൻ ചെയർമാൻ സഹീദ് ഇച്ചൂട്ടി,വൈസ് ചെയർമാൻ ആയിഷ,ജനറൽ കൺവീനർ ഫവാസ് കെ.വി , മറ്റു കമ്മിറ്റി ഭാരവാഹികളായ ഉസ്മാൻ തളിപ്പറമ്പ, മൻസൂർ, ഷബീന എന്നിവർ സന്നിഹിതരായിരുന്നു.

## Article Content

> **തളിപ്പറമ്പ്: **സീതിസാഹിബ് ഹയർസെക്കൻഡറി സ്കൂൾ 2003 -04 അലുമ്നി അസോസിയേഷൻ 2023 ജനുവരി 1 ന് നടത്താൻ നിശ്ചയിച്ച "ഓട്ടോഗ്രാഫ്" മെഗാ സംഗമത്തിന്റെ ലോഗോ, സീതി സാഹിബ്‌ സ്കൂൾ ഹെഡ് മാസ്റ്റർ ഹാശിം സാർ പ്രകാശനം ചെയ്തു. സ്കൂൾ അദ്ധ്യാപകരായ മുനീർ മാസ്റ്റർ, ഹമീദ് മാസ്റ്റർ, സലാം മാസ്റ്റർ അലുമ്നി അസോസിയേഷൻ ചെയർമാൻ സഹീദ് ഇച്ചൂട്ടി,വൈസ് ചെയർമാൻ ആയിഷ,ജനറൽ കൺവീനർ ഫവാസ് കെ.വി , മറ്റു കമ്മിറ്റി ഭാരവാഹികളായ ഉസ്മാൻ തളിപ്പറമ്പ, മൻസൂർ, ഷബീന എന്നിവർ സന്നിഹിതരായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/83069/logo-of-sslc-batch)