---
title: "പാനൂരിലെ വിഷ്ണുപ്രിയ കൊലപാതക കേസിലെ പ്രതി ശാംജിത്തിന്റെ ജാമ്യാപേക്ഷ കോടതി തള്ളി"
english_title: "vishnupriya murder"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/83019/vishnupriya-murder"
published_at: "2022-12-02T14:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6389bbac5a07b_vac.jpg"
keywords: []
---

# പാനൂരിലെ വിഷ്ണുപ്രിയ കൊലപാതക കേസിലെ പ്രതി ശാംജിത്തിന്റെ ജാമ്യാപേക്ഷ കോടതി തള്ളി

> **Lead Summary:** പാനൂരിലെ വിഷ്ണുപ്രിയ കൊലപാതക കേസിലെ പ്രതി ശാംജിത്തിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. തലശ്ശേരി ജില്ലാ സെഷൻസ് കോടതിയാണ് അപേക്ഷ തള്ളിയത്.

## Article Content

പാനൂരിലെ വിഷ്ണുപ്രിയ കൊലപാതക കേസിലെ പ്രതി ശാംജിത്തിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. തലശ്ശേരി ജില്ലാ സെഷൻസ് കോടതിയാണ് അപേക്ഷ തള്ളിയത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/83019/vishnupriya-murder)