---
title: "എംപ്ലോയബിലിറ്റി സെന്റർ രജിസ്‌ട്രേഷൻ ക്യാമ്പ് ഡിസംബർ മൂന്നിന്"
english_title: "employability centre registration camp"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/83016/employability-centre-registration-camp"
published_at: "2022-12-02T14:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6389ba7e3363c_download_(2).jpg"
keywords: []
---

# എംപ്ലോയബിലിറ്റി സെന്റർ രജിസ്‌ട്രേഷൻ ക്യാമ്പ് ഡിസംബർ മൂന്നിന്

> **Lead Summary:** ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ തളിപ്പറമ്പ് ടൗൺ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ ഡിസംബർ മൂന്നിന് രാവിലെ 10 മണി മുതൽ ഉച്ചക്ക് ഒരു മണി വരെ സ്വകാര്യ സ്ഥാപനങ്ങളിലേക്കുള്ള ജോലി ഒഴിവുകളിലേക്ക് ഒറ്റത്തവണ രജിസ്‌ട്രേഷൻ നടത്തുന്നു. രജിസ്‌ട്രേഷൻ ഫീസ് 250 രൂപ, പ്രായപരിധി 50 വയസിൽ കുറവ്. ആധാർ/വോട്ടേഴ്‌സ് ഐഡി/പാസ്‌പോർട്ട് /പാൻകാർഡ് എന്നിവയിലേതെങ്കിലും തിരിച്ചറിയൽ രേഖ ഹാജരാക്കണം. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് എംപ്ലോയബിലിറ്റി സെന്ററിന്റെ ആജീവനാന്ത രജിസ്‌ട്രേഷൻ ചെയ്ത് തുടർന്നുള്ള എല്ലാ ഇന്റർവ്യൂവിനും പങ്കെടുക്കാം. ഫോൺ: 0497 2707610, 6282942066.

## Article Content

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ തളിപ്പറമ്പ് ടൗൺ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ ഡിസംബർ മൂന്നിന് രാവിലെ 10 മണി മുതൽ ഉച്ചക്ക് ഒരു മണി വരെ സ്വകാര്യ സ്ഥാപനങ്ങളിലേക്കുള്ള ജോലി ഒഴിവുകളിലേക്ക് ഒറ്റത്തവണ രജിസ്‌ട്രേഷൻ നടത്തുന്നു. രജിസ്‌ട്രേഷൻ ഫീസ് 250 രൂപ, പ്രായപരിധി 50 വയസിൽ കുറവ്. ആധാർ/വോട്ടേഴ്‌സ് ഐഡി/പാസ്‌പോർട്ട് /പാൻകാർഡ് എന്നിവയിലേതെങ്കിലും തിരിച്ചറിയൽ രേഖ ഹാജരാക്കണം. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് എംപ്ലോയബിലിറ്റി സെന്ററിന്റെ ആജീവനാന്ത രജിസ്‌ട്രേഷൻ ചെയ്ത് തുടർന്നുള്ള എല്ലാ ഇന്റർവ്യൂവിനും പങ്കെടുക്കാം. ഫോൺ: 0497 2707610, 6282942066.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/83016/employability-centre-registration-camp)