---
title: "എസ്ഡിപിഐ തളിപ്പറമ്പ് മുനിസിപ്പൽ കമ്മിറ്റി സംഘടിപ്പിക്കുന്ന സ്പോർട്സ് മീറ്റ് 22 നാളെ"
english_title: "sports meet 22"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/82984/sports-meet-22"
published_at: "2022-12-02T12:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6389a31c430b0_news-card.jpg"
keywords: []
---

# എസ്ഡിപിഐ തളിപ്പറമ്പ് മുനിസിപ്പൽ കമ്മിറ്റി സംഘടിപ്പിക്കുന്ന സ്പോർട്സ് മീറ്റ് 22 നാളെ

> **Lead Summary:** > **തളിപ്പറമ്പ : S**DPI തളിപ്പറമ്പ് മുനിസിപ്പൽ കമ്മിറ്റി സംഘടിപ്പിക്കുന്ന "സ്പോർട്സ് മീറ്റ് 2022" ഡിസംബർ മൂന്നാം തിയ്യതി ശനിയാഴ്ച വൈകുന്നേരം ഒമാൻ സോക്കർ അള്ളാംകുളത്ത് വെച്ച് നടക്കും, പരിപാടിയുടെ ഔപചാരികമായ ഉത്ഘാടനം SDPI തളിപ്പറമ്പ് മണ്ഡലം പ്രസിഡന്റ്‌ ഇക്ബാൽ തിരുവട്ടൂർ നിർവഹിക്കും, കമ്പ വലി അടക്കം വിവിധങ്ങളായ കായിക മത്സരങ്ങൾ അരങ്ങേറും, മത്സര വിജയികൾക്കുള്ള സമ്മാന വിതരണം മുനിസിപ്പൽ പ്രസിഡന്റ്‌ ഇല്യാസ്, സെക്രട്ടറി ഷഫീഖ് കുപ്പം തുടങ്ങിയവർ നിർവഹിക്കും, മുഴുവൻ കായിക പ്രേമികളേയും മത്സരങ്ങൾ വീക്ഷിക്കുന്നതിന് വേണ്ടി ക്ഷണിക്കുന്നു.

## Article Content

> **തളിപ്പറമ്പ : S**DPI തളിപ്പറമ്പ് മുനിസിപ്പൽ കമ്മിറ്റി സംഘടിപ്പിക്കുന്ന "സ്പോർട്സ് മീറ്റ് 2022" ഡിസംബർ മൂന്നാം തിയ്യതി ശനിയാഴ്ച വൈകുന്നേരം ഒമാൻ സോക്കർ അള്ളാംകുളത്ത് വെച്ച് നടക്കും, പരിപാടിയുടെ ഔപചാരികമായ ഉത്ഘാടനം SDPI തളിപ്പറമ്പ് മണ്ഡലം പ്രസിഡന്റ്‌ ഇക്ബാൽ തിരുവട്ടൂർ നിർവഹിക്കും, കമ്പ വലി അടക്കം വിവിധങ്ങളായ കായിക മത്സരങ്ങൾ അരങ്ങേറും, മത്സര വിജയികൾക്കുള്ള സമ്മാന വിതരണം മുനിസിപ്പൽ പ്രസിഡന്റ്‌ ഇല്യാസ്, സെക്രട്ടറി ഷഫീഖ് കുപ്പം തുടങ്ങിയവർ നിർവഹിക്കും, മുഴുവൻ കായിക പ്രേമികളേയും മത്സരങ്ങൾ വീക്ഷിക്കുന്നതിന് വേണ്ടി ക്ഷണിക്കുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/82984/sports-meet-22)