---
title: "ഡി വൈ എഫ് ഐ കുറ്റ്യേരി വെസ്റ്റ് മേഖല കമ്മിറ്റി ലഹരിക്കെതിരെ ഗോൾ ക്യാമ്പയിൻ പരിപാടി സംഘടിപ്പിച്ചു"
english_title: "goal against drug"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/82948/goal-against-drug"
published_at: "2022-12-02T09:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6389762fb79d3_vac.jpg"
keywords: []
---

# ഡി വൈ എഫ് ഐ കുറ്റ്യേരി വെസ്റ്റ് മേഖല കമ്മിറ്റി ലഹരിക്കെതിരെ ഗോൾ ക്യാമ്പയിൻ പരിപാടി സംഘടിപ്പിച്ചു

> **Lead Summary:** ലഹരിക്കെതിരെ സർക്കാർ പ്രഖ്യാപിച്ച രണ്ടുകോടി ഗോൾ ക്യാമ്പയിന്റെ ഭാഗമായി ഡി.വൈ.എഫ്.ഐ കുറ്റ്യേരി വെസ്റ്റ് മേഖലാ കമ്മിറ്റി വെള്ളാവ് വായനശാലയ്ക്ക് സമീപം ലഹരിക്കെതിരെ ഗോൾ ക്യാമ്പയിൻ പരിപാടി സംഘടിപ്പിച്ചു. പരിയാരം ഗ്രാമപഞ്ചായത്ത് മെമ്പർ പി അനിത ഉദ്ഘാടനം ചെയ്തു എം വിജു, പ്രവീൺ കെവി തുടങ്ങിയവർ സംസാരിച്ചു. ശരത് പി.വി അധ്യക്ഷതയും വിന്ദാസ് കെ.വി സ്വാഗതവും അജുൻ പി നന്ദിയും പറഞ്ഞു പരിപാടിയിൽ നിരവധി പേർ പങ്കെടുത്തു.

## Article Content

ലഹരിക്കെതിരെ സർക്കാർ പ്രഖ്യാപിച്ച രണ്ടുകോടി ഗോൾ ക്യാമ്പയിന്റെ ഭാഗമായി ഡി.വൈ.എഫ്.ഐ കുറ്റ്യേരി വെസ്റ്റ് മേഖലാ കമ്മിറ്റി വെള്ളാവ് വായനശാലയ്ക്ക് സമീപം ലഹരിക്കെതിരെ ഗോൾ ക്യാമ്പയിൻ പരിപാടി സംഘടിപ്പിച്ചു. പരിയാരം ഗ്രാമപഞ്ചായത്ത് മെമ്പർ പി അനിത ഉദ്ഘാടനം ചെയ്തു എം വിജു, പ്രവീൺ കെവി തുടങ്ങിയവർ സംസാരിച്ചു. ശരത് പി.വി അധ്യക്ഷതയും വിന്ദാസ് കെ.വി സ്വാഗതവും അജുൻ പി നന്ദിയും പറഞ്ഞു പരിപാടിയിൽ നിരവധി പേർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/82948/goal-against-drug)